Tag: work from home
തൊഴില്‍ നിയമപരിധിയിലേക്ക് വര്‍ക്ക് ഫ്രം ഹോം
കൊവിഡ് സാഹചര്യത്തിലെ തൊഴിലാളികളുടെ സേവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകളുടെ കരട് തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. കരടില്‍ വര്‍ക്ക് ഫ്രം ഹോമും ഉള്‍പ്പെടുത്തിയിട്ടുണ്ട്....