ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ വേഗപരിധി; സംസ്ഥാനത്തെ റോഡുകളിലെ വേഗ പരിധി പുതുക്കി
ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി പരമാവധി വേഗത 60 കിലോമീറ്റര്‍ മാത്രംജൂലൈ ഒന്നുമുതല്‍ പ്രാപല്യത്തില്‍ വരും
സ്വന്തം ലേഖകന്‍തിരുവനന്തപുരം. സംസ്ഥാനത്തെ ആറുവരി ദേശീയപാതയില്‍...
കരിപ്പൂര്‍ വിമാനാപകടം:660 കോടി നഷ്ടപരിഹാരം; യാത്രക്കാര്‍ക്ക് 282.49 കോടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്...
ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കൂടി ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയിലധികവും ടാറ്റ കമ്പനികള്‍ സ്വന്തമാക്കും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ,...
ജെന്‍റോബോട്ടിക്സിന്‍റെ ഹെല്‍ത്ത് കെയര്‍ഗവേഷണ കേന്ദ്രം ടെക്നോസിറ്റിയില്‍
തിരുവനന്തപുരം: ഹെല്‍ത്ത് കെയര്‍ റോബോട്ടിക്സ് ഉത്പന്നങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് തിരുവനന്തപുരം ടെക്നോസിറ്റിയില്‍ പുതിയ ഗവേഷണ വികസന കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ...
സുരക്ഷയിലൂന്നി മുന്നേറാൻ സ്കോഡ ഇന്ത്യ
മുംബൈ: സുരക്ഷിതമായ കാറുകൾ മാത്രം വിപണിയിലിറക്കിയ ചരിത്രമുള്ള സ്കോഡ ഓട്ടോ സുരക്ഷയെ മുറുകെപ്പിടിച്ചു കൊണ്ടുള്ള വളർച്ചയാണ് ഇന്ത്യയിൽ ലക്ഷ്യമിടുന്നത്.
ക്രാഷ്...
222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നോട്ടിസ്
തിരുവനന്തപുരം: രണ്ടാം ത്രൈമാസ പുരോഗതി (ക്വാര്‍ട്ടര്‍ലി പ്രോഗ്രസ് റിപ്പോര്‍ട്ട്) ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള...
വിനോദ് കോവൂരും മീന്‍കച്ചവടം തുടങ്ങി
സിനിമാതാരങ്ങള്‍ക്ക് മീന്‍കച്ചവടം പുത്തരിയല്ല. ധര്‍മ്മജനും പിഷാരടിയുമൊക്കെ മീന്‍ കച്ചവടം നടത്തുന്നവരാണ്.
ഇപ്പോഴിതാ എം80 മൂസ എന്ന ടെലിവിഷനിലെ...
റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ തിരഞ്ഞെടുത്തു. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ...
കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു
കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്....
മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി
തിരുവനന്തപുരം: മുരുഗപ്പ ഗ്രൂപ്പിന്‍റെ ഇലക്ട്രിക് ത്രീ വീലറായ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി. ഇപ്പോള്‍ ടെസ്റ്റ് റൈഡിന് ലഭ്യമാണ്. ആകര്‍ഷകമായ ഡിസൈന്‍, ഒറ്റ ചാര്‍ജില്‍ 197...