Sunday, May 5, 2024

5 കോടിയില്‍ താഴെ വിറ്റുവരവ്: ജിഎസ്ടി റിട്ടേണ്‍ 3 മാസത്തിലൊരിക്കല്‍

അഞ്ച് കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ അടുത്ത ജനുവരി ഒന്നു മുതല്‍ പ്രതിമാസ റിട്ടേണ്‍ നല്‍കേണ്ട.മൂന്നു മാസത്തിലൊരിക്കല്‍ മതിയെന്ന് ജിഎസ് ടി കൗണ്‍സില്‍ തീരുമാനം. എന്നാല്‍, എല്ലാ മാസവും നികുതി...

ഷവര്‍മ; മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന

1287 കേന്ദ്രങ്ങളില്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ...

അമേരിക്കൻ കമ്പനി ജി ആർ 8 മേധാവികൾധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരംആഗോള അക്കൗണ്ടിങ്‌ കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ്‌ എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ്‌ പാർക്കിൽ കമ്പനിയുടെ ഐടി...

കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്

തിരുവനന്തപുരം:  കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ്...

വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ പുരസ്‌കാരം

കോഴിക്കോട് : പിയു പാദരക്ഷാ ഉല്‍പ്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ (ഐപിയുഎ) പുരസ്‌കാരം ലഭിച്ചു. നോയ്ഡയില്‍ നടന്ന പിയു ടെക്ക്...

വിവാഹചടങ്ങുകള്‍ക്കും കേരളം ഏറ്റവും മികച്ചതെന്ന്

തിരുവനന്തപുരം: ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം)...

കേ​ര​ള നി​യ​മ​സ​ഭയുടെ മൊ​ബൈ​ല്‍ ആ​പ് പ്ലേ ​സ്റ്റോ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള നി​യ​മ​സ​ഭ പു​റ​ത്തി​റ​ക്കി​യ ‘സ​ഭ ഇ-​ബെ​ല്‍​സ്’ (SABHA E-BELLS) എ​ന്ന ഇ​ന്‍​ഫൊ​ടെ​യി​ന്‍​മെ​ന്‍റ് മൊ​ബൈ​ല്‍ ആ​പ് പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും.നി​യ​മ​സ​ഭ​യു​ടെ സ​ജീ​വ​മാ​യ സാ​ന്നി​ധ്യം പൊ​തു...

ജമ്മുവില്‍ ഇനി എല്ലാ ഇന്ത്യക്കാര്‍ക്കും ഭൂമി വാങ്ങാം

ന്യൂഡല്‍ഹി: ഇനി ഏതൊരു ഇന്ത്യന്‍ പൗരനും ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാം. കേന്ദ്രസര്‍ക്കാര്‍ ഇതിനായി നിയമ ഭേദഗതി വരുത്തി. മുന്‍പ് ജമ്മു കശ്മീരിലുംലഡാക്കിലും സ്ഥലം...

ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?

മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം...

ലുലു മാളിൽ സീ ഫുഡ് ഫെസ്റ്റ്

ഒക്ടോബർ 8 വരെയാണ് ഫെസ്റ്റ് ……………………. തിരുവനന്തപുരം : ഇനിയുള്ള പത്ത് നാൾ കടൽക്കാഴ്ചകളുടെ തലസ്ഥാനമാകാൻ...
- Advertisement -

MOST POPULAR

HOT NEWS