മടിച്ചു നില്‍ക്കണ്ട, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭം തുടങ്ങാം, ധനസഹായത്തിന് ‘നവജീവന്‍’ പദ്ധതിയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65...

അനു സിത്താരയുടെ പുതിയ അതിഥി

ചലച്ചിത്ര താരം അനു സിത്താര മഹീന്ദ്ര താര്‍ സ്വന്തമാക്കി. അനു സിത്താരയും ഭര്‍ത്താവും ഫാഷന്‍ ഫോട്ടോഗ്രാഫറുമായി വിഷ്ണുവുമാണ് ഇക്കാര്യം അറിയിച്ചത്.

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ ഇറങ്ങും

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍...

പാറമടകളും പാര്‍പ്പിടങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് ഹൈക്കോടതി

കൊച്ചി : പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന് നീരീക്ഷിച്ചാണ് ഉത്തരവ്...

2021 ആര്‍ 3 മോഡലുമായി യമഹ; വില അറിയാം

2021 മോഡല്‍ ആര്‍ 3 വിപണിയില്‍ അവതരിപ്പിച്ച്‌ യമഹ.ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി 15 മുതല്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്‌ക്കെത്തും. പുതുക്കിയ...

സ്വന്തം പേരില്‍ ഒമ്പതിലധികം സിംകാര്‍ഡുകളുണ്ടോ? മടക്കിനല്‍കണം

സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ കൈവശമുള്ളവര്‍ ജനുവരി 10നകം മടക്കിനല്‍കണമെന്ന് നിര്‍ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി.കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച്...

കേരളം നിര്‍മിച്ച ഓട്ടോയ്ക്ക് നേപ്പാളില്‍ വന്‍ ഡിമാന്‍ഡ്‌

നേപ്പാളിലെ നിരത്തുകള്‍ കീഴടക്കി കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോ നീം ജി മുന്നോട്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ഒക്ടോബറിലാണ് നേപ്പാളിലേക്ക് കയറ്റി...

കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി അനുശ്രീ

കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. പുതിയ വീടിന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിട്ടുകൊണ്ടു അനുശ്രീ ഒരു വീഡിയോ അവതരിപ്പിച്ചു. ഒരിക്കലും ഫ്ളാറ്റ് ജീവിതം തനിക്കാവില്ല എന്ന് കരുതിയ അനുശ്രീ...

റാസല്‍ഖൈമയില്‍ വീട് വാങ്ങിയാല്‍ യു.എ.ഇ വിസയും ബിസിനസ് ലൈസന്‍സും

നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ് പ്രൊജക്ടുകളിലൊന്നായ റാസല്‍ ഖൈമയിലെ അല്‍ ഹംറ...

സൗദിയില്‍ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന;പുതുതായി ആരംഭിച്ചത് അരലക്ഷത്തിനുമേല്‍

സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ...

ഖത്തറില്‍ പ്രവാസികള്‍ ഇനി വെള്ളത്തിന് വലിയ വില കൊടുക്കേണ്ടിവരും

ഖത്തറില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവാസികളുടെ വെള്ളത്തിന്റെ ബില്‍തുക 20 ശതമാനം വര്‍ധിക്കും.2021 ജനുവരി മുതല്‍ പുതിയ നടപടി പ്രാബല്യത്തിലാകും. പൊതുമരാമത്ത് വകുപ്പും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍...

സൗദിയക്ക് ഫൈവ് സ്റ്റാര്‍ അംഗീകാരം

സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയക്ക് ആഗോള അംഗീകാരം. ലഭേതര എയര്‍ലൈന്‍ റേറ്റിങ് ഗ്രൂപ്പായ എയര്‍ ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്റെ (അപെക്‌സ്) പഞ്ചനക്ഷത്ര പദവിയിലെത്തുന്ന ആഗോള വിമാനങ്ങളില്‍ സൗദിയയും തിരഞ്ഞെടുക്കപ്പെട്ടു.ആഗോള...

മരുന്നുകളുടെ റീഇംമ്പേഴ്‌സ്‌മെന്റ് പരിധി 10000 രൂപയാക്കി

തിരുവനന്തപുരം: ഇഎസ്‌ഐ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ക്കുള്ള റീ ഇംമ്പേഴ്‌സ്‌മെന്റിന്റെ പരിധി ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഉയര്‍ത്തി. നേരത്തെ മരുന്നുകള്‍ക്ക് റീ ഇംമ്പേഴ്‌സ്‌മെന്റ് നല്‍കിയിരുന്ന പരമാവധി തുക...

ജനുവരി മുതല്‍ ചെക്ക് ഇടപാടുകള്‍ക്ക് പുതിയ നിയമം

ചെക്ക് വഴിയുള്ള ഇടപാടുകള്‍ക്ക് 2021 ജനുവരി 1 മുതല്‍ പുതിയ ചട്ടം വരുന്നൂ. ചെക്ക് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച പുതിയ 'പോസിറ്റീവ്...

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്‌സിഡിയുള്ള വായ്‌പ

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്സിഡിയുള്ള വായ്‌പ.രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികൾ ഈ പുനരധിവാസപദ്ധതിക്ക് അർഹരാണ്. തിരികെയെത്തുന്ന...

ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു

എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല തുറക്കും. ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല ആരംഭിക്കുന്നത്.ദുബായില്‍ നടന്ന 'യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി...

ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം

ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ്...

മമ്മൂട്ടിയുടെ 5 സ്റ്റാര്‍ കാരവന്‍

ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള മമ്മൂട്ടിയുടെ പുതിയ കാരവാന്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന കാരവന്‍ ബോഡി കോഡ് പ്രകാരം നിര്‍മിച്ച് റജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്....

സ്റ്റീവ് ജോബ്‌സിന്റെ മകള്‍ ഈവ് ജോബ്‌സ് മോഡലിങ്ങിലേക്ക്

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഇളയ മകള്‍ ഈവ് ജോബ്‌സ് മോഡലിങ് രംഗത്തെത്തി. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡിന്റെ പരസ്യ ക്യാംപെയിനിലൂടെയാണ് മോഡലിങ് രംഗത്തേക്കുള്ള ഈവ്‌യുടെ...

ഒറ്റ ചാര്‍ജില്‍ 1600 കിലോമീറ്റര്‍ ഓടും; വരുന്നു കിടിലന്‍ സോളാര്‍ കാര്‍

ഒറ്റ ചാര്‍ജ്ജില്‍ 1600 കിലോമീറ്റര്‍ ഓടാനാവുന്ന സോളര്‍ എനര്‍ജി പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍( sEV) വിഭാഗത്തില്‍പ്പെട്ട കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ അപ്‌ടേര മോട്ടോഴ്‌സ്. വാഹനത്തിന് സോളാറില്‍ പ്രതിവര്‍ഷം 17,700...