ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു
ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു....
റബര്‍ കര്‍ഷക സബ്സിഡിയായി 43 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം.സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.1,45,564 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ...
കൊച്ചിന്‍ വിമാനത്താവളത്തില്‍ ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍
കൊച്ചി: വിദേശ കറൻസി വിനിമയത്തിനായുള്ള ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍ കൊച്ചിൻ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ ആരംഭിച്ചു.സിയാല്‍ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ഫലസ്തീന്‍- ഇസ്രായീല്‍ യുദ്ധം; സ്വര്‍ണവില കുതിച്ചുയരുന്നു
സ്വര്‍ണവില സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് പവന് 1120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 140 രൂപ വീതവും വര്‍ധിച്ചു.
ഇതോടെ സംസ്ഥാനത്ത്...
രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് വ്യാപാര കമ്മി സെപ്റ്റംബറില്‍ 19.37 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍...
എം.എ.യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ; ഫോബ്‌സ് സമ്പന്ന പട്ടികയില്‍
മുംബൈ/കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ...
ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’
.സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ...
ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി
ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥ...
222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നോട്ടിസ്
തിരുവനന്തപുരം: രണ്ടാം ത്രൈമാസ പുരോഗതി (ക്വാര്‍ട്ടര്‍ലി പ്രോഗ്രസ് റിപ്പോര്‍ട്ട്) ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള...
ലുലു മാളില്‍ പാകിസ്ഥാന്‍ പതാക; സത്യം അറിയാം
ലുലു മാളിലെ പതാകയെക്കുറിച്ചു ള്ള പ്രചരണം വ്യാജം
ക്രിക്കറ്റ് ലോകകപ്പിന്‍റെ ഭാഗമായി കൊച്ചി ലുലു മാളില്‍ അതാതു രാജ്യങ്ങളുടെ പതാകകള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഉത്ഘാടന ദിവസം...
പലിശ നിരക്കില്‍ മാറ്റമില്ല; റീപ്പോ 6.5ശതമാനം ആയി തുടരും
ഡല്‍ഹി: ഇത്തവണയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചില്ല. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്.ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല...
തിരുവനന്തപുരത്തേക്ക് ഒമാൻ എയർ സർവീസ് വീണ്ടും
തിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു.ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. ഞായർ, ബുധൻ...
കിറ്റെക്‌സ് തെലങ്കാനയില്‍ ഫാക്ടറിയ്ക്ക് തറക്കല്ലിട്ടു
സീതാരാംപൂര്‍: കുട്ടികളുടെ വസ്ത്രങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറികള്‍, മൊത്തം 3 .6...
എസ്.ബി.ഐയില്‍ ഭവനവായ്പയ്ക്കും കാര്‍ വായ്പയ്ക്കും ഇളവ്
രാജ്യത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ സംബന്ധിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഡിസംബര്‍...
ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍; 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും
മുംബൈ. വരവു കുറയുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിന് പിടിച്ചുനില്‍ക്കാന്‍ നിലവിലെ പൊടിക്കൈകളൊന്നും തികയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏഴായിരം കോടിയിലധികം രൂപ കടമെടുത്തെങ്കിലും വരുമാനം...
സ്വര്‍ണ വില കുറയുന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 43,600 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.
അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു
21ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്(BROCODE)21 ഗ്രാം രചന, സംവിധാനം ബിബിൻ...
ധ്രുവ നച്ചത്തിരം(ധ്രുവ നക്ഷത്രം) നവംബര്‍ 24 ന്
ഗൗതം മേനോന്റെ വിക്രം നായകനായ 'ധ്രുവനച്ചത്തിരം' നവംബര്‍ 24 ന് പ്രദര്‍ശനത്തിനെത്തും.
ധ്രുവ നക്ഷത്രം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ കഴിയുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ...
‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം 'കിങ് ഓഫ് കൊത്ത' ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്.
അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്...
വില്‍പ്പനസമ്മര്‍ദ്ദം; ഓഹരിവിപണി താഴേക്ക്
മുംബൈ: റെക്കോര്‍ഡുകളിട്ട രാജ്യത്തെ ഓഹരിവിപണിയില്‍ വില്പനസമ്മര്‍ദ്ദം സജീവമായി. ചരിത്രം ഭേദിച്ച് 67927 പോയിന്‍ിലെത്തിയ ബി.എസ്.ഇ രണ്ടായിരത്തിലധികം പോയിന്റ് കഴിഞ്ഞ ആഴ്ച്ചയില്‍ ഇടിഞ്ഞു. ഇന്നും നെഗറ്റീവ്...