ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു

രാജ്യത്തിന്റെ കയറ്റുമതി തുടർച്ചയായ നാലാമത്തെ മാസവും ഇടിഞ്ഞു. മേയിലെ കയറ്റുമതി 10.3 ശതമാനം ഇടിഞ്ഞ് 3498 കോടി ഡോളറിലെത്തി. ഇറക്കുമതിയും കുറഞ്ഞു; 6.6 ശതമാനം ഇടിഞ്ഞ് 5710 കോടി ഡോളർ....

ആദിയും അമ്മുവും 23ന്

കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ആദിയും അമ്മുവും.അഖിൽ ഫിലിംസിൻ്റെ ബാനറിൽ വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന...

കേരളത്തില്‍ ക്യൂബയുടെ വാക്‌സിന്‍ നിര്‍മാണ കേന്ദ്രം വരുന്നു

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍,...

ഇന്ത്യൻ കോഫി ഹൗസിന് 30ന് താഴ് വീഴും

അൻപത്തിയെട്ടു കൊല്ലമായി കൊല്ലത്ത് ചൂടേറിയ രാഷ്ട്രീയ, സാഹിത്യ ചർച്ചകൾക്കും സിനിമാക്കാർ, എഴുത്തുകാർ, നേതാക്കൾ എന്നിവരുടെ കൂടിക്കാഴ്ചകൾക്കും സാക്ഷ്യംവഹിച്ച ഇന്ത്യൻ കോഫി ഹൗസിന് ഈ മാസം 30ന് താഴ് വീഴും. അർച്ചന,ആരാധന...

ചാള്‍സ് എന്റര്‍പ്രൈസിസ് പ്രൈമില്‍ ജൂണ്‍ 16ന്

തിരുവനന്തപുരം. സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജോയ് മൂവി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചാള്‍സ് എന്റര്‍പ്രൈസിസ് ഈ മാസം 16ന് പ്രൈമില്‍ റിലീസ് ചെയ്യും. ഉര്‍വ്വശിയും ബാലു വര്‍ഗീസും...

ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ്

ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു.യുഎഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.ഇന്ത്യ-യുഎഇ...

വാലാട്ടി; ജൂലൈ പതിന്നാലിന് റിലീസ്

*ആദ്യ ട്രയിലർ പുറത്തുവിട്ടു ………………………………….ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന...

ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ വേഗപരിധി; സംസ്ഥാനത്തെ റോഡുകളിലെ വേഗ പരിധി പുതുക്കി

ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി പരമാവധി വേഗത 60 കിലോമീറ്റര്‍ മാത്രംജൂലൈ ഒന്നുമുതല്‍ പ്രാപല്യത്തില്‍ വരും സ്വന്തം ലേഖകന്‍തിരുവനന്തപുരം. സംസ്ഥാനത്തെ ആറുവരി ദേശീയപാതയില്‍...

കോടീശ്വരന്മാര്‍ക്ക് ഇന്ത്യ വേണ്ട

ഇന്ത്യയിലെ വര്‍ധിച്ച നികുതിയും സങ്കീര്‍ണമായ നിയമങ്ങളുമാണ് കോടീശ്വരന്മാരുടെ പലായനത്തിനു കാരണമെന്ന് തിരുവനന്തപുരം. കോടീശ്വരന്മാര്‍ക്ക് ഇന്ത്യ വേണ്ട. എങ്ങനെയെങ്കിലും ഇന്ത്യ വിട്ടാല്‍ മതിയെന്നാണ്...

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൊറിയര്‍ സേവനം

തിരുവനന്തപുരം. കെ.എസ്.ആര്‍.ടി.സി വീണ്ടും കൊറിയര്‍ സര്‍വീസ് തുടങ്ങുന്നു. നേരത്തെ കൊറിയര്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞതോടെ സേവനം നിര്‍ത്തിവെച്ചു.കെ.എസ്.ആര്‍.ടി.സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്...