പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം. പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗയാണു പ്രകൃതി സൗഹൃദ റേസിംഗ് കാര്‍...
മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല
തിരുവനന്തപുരം. മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തേക്കു മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു കേരള സര്‍വകലാശാല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് വിപത്തുണ്ടാക്കുന്നതിനാലാണ്...
950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്
ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ്...
വര്‍ഷം 100 കോടിരൂപ തിരിച്ചടവ്; വാണിജ്യകണക്ഷന്‍ കിട്ടിയില്ലെങ്കില്‍ കെഫോണ്‍ സര്‍ക്കാരിന് ഭാരമാകും
തിരുവനന്തപുരം. കെ.ഫോണ്‍ നടപ്പായതോടെ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പവുമായി അധികൃതര്‍. കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്ക് കെ ഫോണ്‍ തിരിച്ചടയ്‌ക്കേണ്ടത് വര്‍ഷം 100 കോടി രൂപയാണ്. വാണിജ്യ...
തോട്ടം തൊഴിലാളികളുടെ വേതനത്തില്‍ 41 രൂപയുടെ വര്‍ധനവ്; മുന്‍കാലപ്രാബല്യത്തില്‍ ലഭിക്കും
തിരുവനന്തപുരം. തോട്ടം തൊഴിലാളികകള്‍ക്കു വേതനത്തില്‍ 41 രൂപ വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി....
പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ;വിമാനകമ്പനികളുമായി ചർച്ച നടത്തും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു.
തിരുവനന്തപുരം. പ്രവാസികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ വിമാനകമ്പനികളുമായി...
ഫ്ലൈദുബായ്; 52 രാജ്യങ്ങളിലായി 120 കേന്ദ്രങ്ങളിലേക്ക്
ദുബായ് : 2009 ജൂൺ ഒന്നിന് ദുബായിൽ നിന്ന് ബെയ്റൂട്ടിലേക്ക് എഫ് ഇസെഡ് 157 പറത്തിക്കൊണ്ട് തുടക്കമിട്ട ഫ്ലൈദുബായ് 14 വർഷം പൂർത്തിയാക്കിയിരിക്കയാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം
സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...
കെ-ഫോൺ അടുത്ത മാസം
*കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് ...
അബന്‍സ് ഹോള്‍ഡിങ്‌സിന് 70.3 കോടി രൂപ അറ്റാദായം
കൊച്ചി. മുന്‍നിര സാമ്പത്തിക സേവന കമ്പനിയായ അബന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം 70.3 കോടി രൂപ അറ്റാദായം നേടി. 14 ശതമാനം...