ഇനി ഇന്ത്യ കാണാന്‍ പോകുന്നത് ഫേസ് ബുക്ക്- ജിയോ ഓണ്‍ലൈന്‍ കച്ചവടതന്ത്രങ്ങള്‍

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയ നിക്ഷേപം ജിയോയ്ക്കും മുകേഷ് അംബാനിക്കും ഒപ്പം രാജ്യത്തിനും നേട്ടമാകും. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക്...

ലോക് ഡൗണില്‍ ഇളവു വരുത്തരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന. ഇളവ് വരുത്തുന്നതും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതും തിരിച്ചടിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോം ഗെബ്രോയൂസസ് മുന്നറിയിപ്പ് നല്‍കി.ഇത് വരെ കണ്ടതൊന്നുമല്ല,ഇനി...

അമേരിക്കയില്‍ തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ കുടിയേറ്റം നിര്‍ത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും താത്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 'അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍,...

എസ്.ബി.ഐയുടേതായി പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് വഴി നെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്

കൊറോണ കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ്...