അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിനെ വേര്‍പെടുത്തി ലിസ്റ്റഡ് കമ്ബനിയാക്കും

അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിനെ വേര്‍പെടുത്തി ലിസ്റ്റഡ് കമ്ബനിയാക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിനെ വേര്‍പെടുത്താനാണ് തീരുമാനം. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്ബനിയാണ്...

മോട്ടോറോള എഡ്ജ് 40 നിയോ; വില അറിയാം

ബഡ്ജറ്റ് വിലയില്‍ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുമായി മോട്ടോറോളയുടെ മോട്ടോ എഡ്ജ് 40 നിയോ ഈ മാസം 28ന് വിപണിയിലെത്തും. 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 10 ബിറ്റ്...

യൂറോപ്പില്‍ ലുലു സജീവമാകുന്നു; പോളണ്ടിലും പദ്ധതി

വാഴ്സാ: റീട്ടെയ്ല്‍ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ലുലു, മധ്യയൂറോപ്പ്യൻ ദേശത്ത് കൂടി സാന്നിദ്ധ്യം ശക്തമാക്കി. വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ...

സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു

മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍...

ഐ ഫോണ്‍ മുന്‍ മോഡലുകളുടെ വില കുത്തനെ കുറഞ്ഞു

ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് ഐഫോണ്‍ 15 ഔദ്യോഗികമായി പുറത്തിറങ്ങിയതിന് പിന്നാലെ ഐഫോണ്‍ 14 വില കുത്തനെ ഇടിഞ്ഞു. പുതിയ തലമുറ ഐഫോണ്‍ അവതരണത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ...

മിലാനില്‍ ലുലു ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു

ഇറ്റാലിയൻ നഗരമായ മിലാനില്‍ ലുലു 'വൈ ഇന്‍റര്‍നാഷണല്‍ ഇറ്റാലിയ' എന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍ സാമ്ബത്തിക വികസനകാര്യ മന്ത്രി...

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു....

പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പാസ്‌പോര്‍ട്ട് രഹിത യാത്ര ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.സ്മാര്‍ട് ഗേറ്റുകള്‍...

കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി എത്തുകയാണ്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ബജാജ് ക്യൂട്ട് ഇലക്ട്രിക് വാഹനത്തിന്റെ വില അറിയാം

ബജാജ് ജനപ്രിയ കാറായ ബജാജ് ക്യൂട്ടിന്റെ നവീകരിച്ച പതിപ്പ് ഇലക്‌ട്രിക് രൂപത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2023 ജനുവരിയില്‍ ബജാജ് പുതിയ ബജാജ് ക്യൂട്ട് ഇലക്‌ട്രിക്കിന്...