കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് വരുന്നു
കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്ന് അറിയുന്നു. ഫിറ്റ് മെന്റ് ഫാക്ടറില്‍ (ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം നിശ്ചയിക്കാന്‍ എഴാം ശമ്പള കമീഷന്‍ ഉപയോഗിച്ച രീതി)...
ഇനി മുതല്‍ ഭാര്യയില്‍ നിന്നു 20000 രൂപയില്‍ അധികം വായ്പ വാങ്ങാന്‍ പാടില്ല
ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പിഎഎന്‍) നിര്‍ബന്ധമാക്കി....
കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട്...
കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്; വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത് എറണാകുളം
തിരുവനന്തപുരം: കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29000 പേര്‍ അധികമെത്തി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 43547 വിദേശ സഞ്ചാരികള്‍ കേരളത്തിലെത്തി. കഴിഞ്ഞ വര്‍ഷം...
സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി; കൊച്ചി വില അറിയാം
മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് , ഐക്കണിക് മോട്ടോര്‍സൈക്കിളായ സ്‌പ്ലെന്‍ഡറിന്റെ പുതിയ പതിപ്പായ സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി.ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്‌എംഎസ്...
ന്യൂ ജെന്‍ സ്കോര്‍പ്പിയോ എന്‍’ വരുന്നു മാറ്റങ്ങളുമായി
2022 ജൂണ്‍ 27 ന് പുതിയ തലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്‌യുവിയെ...
റെഡ്മി നോട്ട് 11 ടി സീരീസ്; പ്രത്യേകതകള്‍ ഇങ്ങനെ
കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി...
ടക്സണ് ഈ വര്‍ഷം
ഹുണ്ടായ് യുടെ മികച്ച എസ് യുവിയായ ടക്സണ് ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.നാലാം തലമുറ പതിപ്പാണ് എത്തുന്നത്.ആഗോള വ്യാപകമായി ഏഴ് ദശ ലക്ഷത്തിലേറെ ടക്സണ് വാഹനങ്ങള്‍ വില്പന...
കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു
കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്....
രണ്ടു വര്‍ഷത്തിനിടെ ഭര്‍ത്താവ് വരുത്തിവെച്ച 5000 കോടി രൂപയുടെ കടം തീര്‍ത്ത് കഫേ ഡേ...
ഭര്‍ത്താവ് ബിസിനസ് നടത്തി പൊളിഞ്ഞ് ആത്മഹത്യ ചെയ്തപ്പോള്‍ ആരും വിചാരിച്ചില്ല, ഭാര്യ ഇത്രയും പെട്ടെന്ന് ബിസിനസിലേക്ക് മടങ്ങിവരുമെന്ന്. നേത്രവതി പുഴയില്‍ ചാടി മരിക്കും മുന്നേ...