ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുംരജിസ്ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ 'കാരവന്‍ കേരള'യുടെ ഭാഗമായ ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും...
മാസം 250 റിയാല്‍ നിക്ഷേപിക്കൂ; 16.25 ലക്ഷം രൂപ നേടൂ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്‌കീം ഉറപ്പുള്ള ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ്. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മികച്ച ആദായം തന്നെ...
യമഹ പുതിയ 2022 XSR900 വിപണിയിലെത്തി
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ പുതിയ 2022 XSR900 അവതരിപ്പിച്ചു.
നിരവധി അപ്‌ഡേറ്റുകളോടെയാണ് ഈ പുതിയ സ്‌പോര്‍ട്‌സ് ബൈക്ക് എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്...
കെ.എസ്.ആര്‍.ടി.സി ബസിലൂടെ ഇനി കാലിത്തീറ്റ കര്‍ഷകരിലെത്തും
തിരുവനന്തപുരം: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കോവിഡ് എന്നിവ മൂലം ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സിന്‍റെ 'ഫീഡ് ഓണ്‍ വീല്‍സ്' പദ്ധതിക്ക് തുടക്കമായി....
കാരവന്‍ ടൂറിസത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ഭാരത് ബെന്‍സ്
തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി.
സുഗമമായ...
മലയാളി സ്റ്റാര്‍ട്ടപ്പില്‍753 കോടി രൂപയുടെ ആഗോള നിക്ഷേപം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍'-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള...
വിപ്രോയ്ക്ക് 2930.7 കോടി രൂപ അറ്റാദായം
മുംബൈ: ഐടി സര്‍വീസ് കന്പനിയായ വിപ്രോയ്ക്കു സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 2930.7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 17.9 ശതമാനം വര്‍ധനയാണുള്ളത്. അതേസമയം,...
ക്ലബ് ഹൗസിനെ നേരിടാന്‍ ഓഡിയോ റൂമുമായി ഫേസ്ബുക്ക്
മുംബൈ: വീഡിയോ രഹിത ചര്‍ച്ചകള്‍ക്കായി ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്.വെരിഫൈഡ് ആയിട്ടുള്ള പൊതുപ്രവര്‍ത്തകര്‍ക്കും സെലബ്രറ്റികള്ക്കുമായിരിക്കും പുതിയ ഫീച്ചര്‍ ആദ്യം ഉപയോഗിക്കാന്‍ കഴിയുക.
ഫേസ്ബുക്ക്...
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സൗദി റിയാലിന് 20 രൂപ
റിയാദ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സൗദി റിയാലിന് 20 രൂപയിലെത്തി. ഈ മാസം എട്ടിനാണ് 20.3 ലെത്തിയത്.ശമ്പളം കൈയില്‍ കിട്ടുന്ന സമയത്ത് ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞതിന്റെ ആശ്വാസത്തില്‍...
കേരളത്തില്‍ പവര്‍ കട്ട് വീണ്ടും വന്നേക്കും
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ഉണ്ടായ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് സംഭവിക്കുന്നതിനാല്‍ കേരളത്തില്‍ ലോഡ്‌ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേന്ദ്രത്തില്‍...