സൗദിയില്‍ വിനോദപരിപാടികള്‍ പുനരാരംഭിക്കുന്നു
കോവിഡ് സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നിര്‍ത്തിവെച്ചിരുന്ന വിനോദപരിപാടികള്‍ ജനുവരിയില്‍ പുനരാരംഭിക്കും. റിയാദ് ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റിന് റിയാദിലാണ് തുടക്കമാവുക.ഗാനമേളയും വിനോദ-കായിക പരിപാടികളും...
പുതിയ ഉയരങ്ങള്‍ തൊട്ട് നിഫ്റ്റി; 13666ല്‍ നിഫ്റ്റി എത്തുന്നത് ആദ്യം
മുംബൈ; ഓഹരിവിപണി പുതിയ ഉയരങ്ങളിലേക്ക്. സെന്‍സെക്സ് 245 പോയിന്റ് ഉയര്‍ന്ന് 46510ലും നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 13666 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യന്‍...
പുത്തന്‍ സ്റ്റൈലില്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി ഇറങ്ങി
ലാന്‍ഡ് റോവര്‍ ഡിസ്കവറിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രൂപമാറ്റം വരുത്തിയ എക്സ്റ്റീരിയറും ആധുനിക ഫീച്ചറുകളുമാണ് പുതിയ മോഡലിന്റെ പ്രത്യേകത.ലാന്‍ഡ് റോവറിന്റെ ഏറ്റവും...
റെയില്‍വെ വരുമാനത്തില്‍ 36993 കോടി രൂപയുടെ ഇടിവ്
ന്യൂഡല്‍ഹി: റെയില്‍വെ വരുമാനം കുത്തനെ ഇടിഞ്ഞു. 2020 ലെ വരുമാനത്തില്‍ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്. കൊവിഡ് 19 മഹാമാരി വരുത്തിവെച്ചതാണ് ഈ നഷ്ടമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പാര്‍ലമെന്റില്‍...
വോഡ-ഐഡിയ നിരക്ക് ഉയര്‍ത്തും
നിലവിലെ വോയ്സ്, ഡാറ്റാ സേവനങ്ങളുടെ നിരക്ക് ഉയര്‍ത്താന്‍ തയ്യാറായി വോഡഫോണ്‍-ഐഡിയ. നിരക്ക് ആദ്യം വര്‍ദ്ധിപ്പിക്കുക ഈ കമ്പനിയായിരിക്കുമെന്നാണ് സൂചന. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് കമ്പനി ഒഴിഞ്ഞു മാറില്ലെന്നും മറ്റുള്ളവര്‍ ഇത്...
പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചു കയറുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ എട്ടു തവണയാണ് വില ഉയര്‍ന്നത്.ഇന്ന് മാത്രം പെട്രോളിന് 24 പൈസയും...
എയര്‍ടെല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ കൂട്ടും
കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടി വരുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. ഭാരതി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍(സിഇഒ) ഗോപാല്‍ വിത്തല്‍ ആണ് ഇത് സബന്ധിച്ച് പുതിയ പ്രസ്താവന നടത്തിയിട്ടുള്ളത്. നിരക്കു...
മിസ്ഡ് കോള്‍ വഴി ഗ്യാസ് ബുക്ക് ചെയ്യാം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതകം (ഇന്‍ഡേന്‍) ഉപയോഗിക്കുന്നവര്‍ക്ക് സിലിന്‍ഡര്‍ ബുക്ക് ചെയ്യാന്‍ 84549 55555 എന്ന ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതി.അതിവേഗം...
പെട്രോള്‍ വില്‍പ്പനയില്‍ വര്‍ധന
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ഇതാദ്യമായി പെട്രോള്‍ വില്‍പ്പനയില്‍ വര്‍ധന. സെപ്തംബറില്‍ പെട്രോള്‍ വില്‍പ്പനയില്‍ രണ്ടുശതമാനം വര്‍ധനയുണ്ടായതായാണ് പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഡീസല്‍ വില്‍പ്പന ഇപ്പോഴും...
Featured
Most Popular
ബജാജ് ഒരു ട്രില്യണ്‍ രൂപ ക്ലബ്ബില്‍, രാജ്യത്തെ നാലാമത്തെ വാഹന കമ്പനി
ബജാജ് ഓട്ടോ ലിമിറ്റഡ് ഒരു ട്രില്യണ്‍ വിപണി മൂലധന ക്ലബ്ബില്‍ എത്തി. രാജ്യത്ത് ഒരു ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ വാഹന...
Latest reviews
ഓക്സ്ഫഡ് വാക്സിന് ഫെബ്രുവരിയോടെ ഇന്ത്യയില്‍ ലഭ്യമാകും; രണ്ടു ഡോസിന് 1000 രൂപ
ന്യൂഡല്‍ഹി: ഓക്സ്ഫഡ് കോവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ഏപ്രിലിലോടെയും ലഭ്യമാക്കും....
വിജയ രാജെ സിന്ധ്യ ജന്മശതാബ്ദി ദിനം: 100 രൂപയുടെ നാണയം പുറത്തിറക്കി
വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 100 രൂപയുടെ നാണയം പുറത്തിറക്കി. വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ സിന്ധ്യ കുടുംബാംഗങ്ങള്‍,...
രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ ഗുജറാത്തില്‍
അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ പദ്ധതി ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 31ന് ഉദ്ഘാടനം ചെയ്യും. സ്പൈസ് ജെറ്റാണ് സീപ്ലെയ്ന്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ടേക് ഓഫിലും ലാന്‍ഡിങ്ങിലുമാണ് ആകാശവിമാനങ്ങളും...