POPULAR NEWS
കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്; വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത് എറണാകുളം
തിരുവനന്തപുരം: കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29000 പേര് അധികമെത്തി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 43547 വിദേശ സഞ്ചാരികള്‍ കേരളത്തിലെത്തി. കഴിഞ്ഞ വര്‍ഷം...
ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍
തിരുവനന്തപുരം. തായ്ലന്റിലെ യൂണിവേഴ്സിറ്റികളുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍ നിതിറൂഗെ ഫോനെപ്രെസേര്ട് ടെക്നോപാര്‍ക്കിലെത്തി. ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ്...
WORD CUP 2016
യമഹ പുതിയ 2022 XSR900 വിപണിയിലെത്തി
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ പുതിയ 2022 XSR900 അവതരിപ്പിച്ചു.
എയര്‍ ഏഷ്യ ഇന്ത്യവിടുന്നു
മലേഷ്യയുടെ എയര്‍ ഏഷ്യ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. കൊറോണ മൂലമുണ്ടായ...
വരാഹം ഓണത്തിന്
സുരേഷ് ഗോപി ,സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനല്‍ 'വി.ദേവന് സംവിധാനം ചെയ്യുന്ന വരാഹം എന്ന...
WRC Rally Cup
സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്മാറണ്ട; നേടാം 8.5 ശതമാനം പലിശ
സ്ഥിര നിക്ഷേപ (ഫിക്സഡ് ഡെപ്പോസിറ്റ്) ത്തിന് നല്കുന്ന പലിശ നിരക്ക് ദേശസാല്‍തൃത...
സ്പെയ്സ് ടെക്നോളജിയില്‍ ഓസ്ട്രേലിയന്‍ സഹകരണ സാധ്യത
തിരുവനന്തപുരം. സ്പെയ്സ് ടെക്നോളജി രംഗത്തെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെയും വ്യവസായത്തിനായി ഗവേഷണ - സഹകരണ സാധ്യതകള്‍ ചര്‍ച്ച...
കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ; കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി
രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ...
SPORT NEWS
CYCLING TOUR
ഇന്ത്യയില്‍ ഐഫോണ്‍, സാംസങ്ങ്ഉത്പാദിപ്പിക്കാന്‍ അനുമതി
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോളസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. സാംസങ്, ഫോക്സ്കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്ട്രോണ്‍, ലാവ,...
ഇന്ത്യൻ കോഫി ഹൗസിന് 30ന് താഴ് വീഴും
അൻപത്തിയെട്ടു കൊല്ലമായി കൊല്ലത്ത് ചൂടേറിയ രാഷ്ട്രീയ, സാഹിത്യ ചർച്ചകൾക്കും സിനിമാക്കാർ, എഴുത്തുകാർ, നേതാക്കൾ എന്നിവരുടെ കൂടിക്കാഴ്ചകൾക്കും സാക്ഷ്യംവഹിച്ച ഇന്ത്യൻ കോഫി ഹൗസിന് ഈ മാസം 30ന് താഴ് വീഴും. അർച്ചന,ആരാധന...
ബെയ്ലി പാലങ്ങളുടെ നിര്‍മാണം; ജി.ആര്.എസ്.ഇയുമായി കെല് ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണരംഗത്തു പ്രവര്‍ത്തിക്കുന്ന മിനിരത്ന കമ്പനിയായ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും(ജി.ആര്.എസ്.ഇ) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും...
വ്യത്യസ്തമായ സാമ്പത്തിക തന്ത്രത്തിലൂടെ കേരളംഭാവിയിലും വിജയിക്കും: ഡോ. അമര്‍ത്യ സെന്‍
തിരുവനന്തപുരം: യുക്തിചിന്തയും മനുഷ്യത്വവും പൊതുചര്‍ച്ചകളും ഒത്തിണങ്ങിയ വ്യത്യസ്തമായ സാമ്പത്തിക തന്ത്രമാണ് കേരളത്തെ ഭാവിയില്‍ മുന്നോട്ടു നയിക്കാന്‍ പോകുന്നതെന്ന് നൊബെല്‍ സമ്മാന ജേതാവും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. അമര്‍ത്യ സെന്‍.കേരളം എന്തുകൊണ്ട്...
ബജാജ് ക്യൂട്ട് ഇലക്ട്രിക് വാഹനത്തിന്റെ വില അറിയാം
ബജാജ് ജനപ്രിയ കാറായ ബജാജ് ക്യൂട്ടിന്റെ നവീകരിച്ച പതിപ്പ് ഇലക്ട്രിക് രൂപത്തില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2023 ജനുവരിയില്‍ ബജാജ് പുതിയ ബജാജ് ക്യൂട്ട് ഇലക്ട്രിക്കിന്...
TENNIS
ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍; 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും
മുംബൈ. വരവു കുറയുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിന് പിടിച്ചുനില്ക്കാന് നിലവിലെ പൊടിക്കൈകളൊന്നും തികയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏഴായിരം കോടിയിലധികം രൂപ കടമെടുത്തെങ്കിലും വരുമാനം...
15 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
LATEST ARTICLES
ഒന്നേകാല്‍ കോടി യാത്രക്കാരെ പ്രതീക്ഷിച്ച് കൊച്ചി വിമാനത്താവളം; 2025ല്‍ കൂടുതല്‍ വിമാനങ്ങളും
കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വമ്പന്‍ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാന്‍ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തുടര്‍ച്ചയായ രണ്ട് വര്‍ഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിന്റെ ചരിത്രത്തിലാദ്യമായി...
നികുതി കുറച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ സ്വര്‍ണവില ഇനി കുറയുമോ?
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചുങ്കം കുറച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില മൂവായിരം രൂപ കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ഇനിയും കുറയുമോ എന്നാണ് ജനങ്ങള്‍ക്കിപ്പോള്‍ അറിയേണ്ടത്. ചില വിദഗ്ധര്‍ ഇനിയും കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇനി കുറയില്ലെന്നാണ് ആഗോള വിദഗ്ധര്‍ വിലയിരുത്തുന്നത്.കേരളത്തില്‍ ഇനി...
പൊറാട്ടുനാടകം ഓഗസ്റ്റ് ഒന്‍പതിന്
എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന് പള്ളിക്കര നിര്‍മ്മിച്ച് നവാഗതനായ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. യശ:ശരീരനായ സംവിധായകന് സിദ്ദിഖിന്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോണ്‍'ഈ ചിത്രത്തിലുടനീളം നിദ്ദിഖിന്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളില്‍...
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ്
പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും
തിരുവനന്തപുരം: വസ്തുനികുതി ഏപ്രില്‍ 30നകം ഒടുക്കിയാല്‍ അഞ്ച് ശതമാനം റിബേറ്റ്കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവ് വരുത്താന്‍ സര്‍ക്കാര്‍...
സമ്മിശ്ര ബജറ്റുമായി നിര്‍മല സീതാരാമന്
തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്. അതേസമയം പ്രതീക്ഷിച്ചവ ലഭിക്കാത്തതിനെത്തുടര്‍ന്നു രാജ്യത്തെ ഓഹരിവിപണികളില്‍ ഇടിവ്.
ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം,...
വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരംസംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്കോ സ്റ്റോറുകൾ വഴി വിതരണം...
പാലും പഴവും ടൈറ്റിൽ പോസ്റ്റർ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി
ജൂലൈ പതിനാല് ഞായർ. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാമ്പാഹോട്ടലിൽ മലയാള സിനിമയിലെ പ്രമുഖരായ ഒരു സംഘം ചലച്ചിത്ര പ്രവർത്തകരുടെ സംഗമം അരങ്ങേറി.അഭിനേതാക്കളും. അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ഒരുപോലെ സാന്നിധ്യമറിയിച്ച ഒരു സായംസന്ധ്യ'.വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററിൻ്റെ പ്രകാശന...
ഗോകുലം മൂവീസിന്റെ ഭ. ഭ. ബ കോഴിപ്പാറയില്‍ ആരംഭിച്ചു
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയില്‍ ജൂലൈ പതിനാല് ഞായറാഴ്ച ആരംഭിച്ചു. കോഴിപ്പാറ സ്കൂളായിരുന്നു ആദ്യ ലൊക്കേഷന്‍ . നടിയും,...
ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്ഷന് വീതരണം വൈകുവാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലം
ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള പെൻഷൻ വീതരണം വൈകുവാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലം. ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലൈയിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ...
ഷാജി കൈലാസിന്റെഹണ്ട് -ഓഗസ്റ്റ് ഒമ്പതിന്
ടീസർ പുറത്തുവിട്ടുഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ...