മടിച്ചു നില്‍ക്കണ്ട, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭം തുടങ്ങാം, ധനസഹായത്തിന് ‘നവജീവന്‍’ പദ്ധതിയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സഹായത്തിനായി 'നവജീവന്‍' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി വായ്പ...
അനു സിത്താരയുടെ പുതിയ അതിഥി
ചലച്ചിത്ര താരം അനു സിത്താര മഹീന്ദ്ര താര്‍ സ്വന്തമാക്കി. അനു സിത്താരയും ഭര്‍ത്താവും ഫാഷന്‍ ഫോട്ടോഗ്രാഫറുമായി വിഷ്ണുവുമാണ് ഇക്കാര്യം അറിയിച്ചത്.
റെഡ് കളറിലുള്ള മഹീന്ദ്ര താറാണ് അനുസിത്താര സ്വന്തമാക്കിയിരിക്കുന്നത്. 2013ൽ ഒരു...
ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ ഇറങ്ങും
ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍ രംഗത്തേക്ക് കടന്ന് വരാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ഈ കാറിനായി സ്വന്തമായി ഒരു ബാറ്ററി...
പാറമടകളും പാര്‍പ്പിടങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് ഹൈക്കോടതി
കൊച്ചി : പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന് നീരീക്ഷിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്.
നടപടിക്രമം പൂർത്തിയാക്കി വീണ്ടും പരിഗണിക്കാൻ കോടതി...
2021 ആര്‍ 3 മോഡലുമായി യമഹ; വില അറിയാം
2021 മോഡല്‍ ആര്‍ 3 വിപണിയില്‍ അവതരിപ്പിച്ച് യമഹ.ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി 15 മുതല്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്‌ക്കെത്തും. പുതുക്കിയ മോഡലിന് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കും.2021 യമഹ R3 പതിപ്പിന് 687,500 ജാപ്പനീസ്...
സ്വന്തം പേരില്‍ ഒമ്പതിലധികം സിംകാര്‍ഡുകളുണ്ടോ? മടക്കിനല്‍കണം
സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ കൈവശമുള്ളവര്‍ ജനുവരി 10നകം മടക്കിനല്‍കണമെന്ന് നിര്‍ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി.കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകളേ കൈവശംവയ്ക്കാനാകൂ.ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ...
കേരളം നിര്‍മിച്ച ഓട്ടോയ്ക്ക് നേപ്പാളില്‍ വന്‍ ഡിമാന്‍ഡ്
നേപ്പാളിലെ നിരത്തുകള്‍ കീഴടക്കി കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോ നീം ജി മുന്നോട്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ഒക്ടോബറിലാണ് നേപ്പാളിലേക്ക് കയറ്റി അയച്ചത്. നടപടിക്രമങ്ങള്‍ എല്ലാം തീര്‍ത്ത് കഴിഞ്ഞ ദിവസമാണ് നീം ജി നേപ്പാളില്‍ ലോഞ്ച്...
കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി അനുശ്രീ
കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടി അനുശ്രീ. പുതിയ വീടിന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിട്ടുകൊണ്ടു അനുശ്രീ ഒരു വീഡിയോ അവതരിപ്പിച്ചു. ഒരിക്കലും ഫ്ളാറ്റ് ജീവിതം തനിക്കാവില്ല എന്ന് കരുതിയ അനുശ്രീ പക്ഷെ സാഹചര്യങ്ങള്‍ക്കൊത്ത് മാറുകയാണ്. ആരാധകരുടെ ആവശ്യപ്രകാരമാണ് പുതിയ ഫ്ളാറ്റ് പരിചയപ്പെടുത്തുന്നതെന്നും അനുശ്രീ.ഒരുപാട് ഫ്ളാറ്റുകള്‍...
റാസല്‍ഖൈമയില്‍ വീട് വാങ്ങിയാല്‍ യു.എ.ഇ വിസയും ബിസിനസ് ലൈസന്‍സും
നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ് പ്രൊജക്ടുകളിലൊന്നായ റാസല്‍ ഖൈമയിലെ അല്‍ ഹംറ പ്രൊജക്ട് നിര്‍മ്മാതാക്കളാണ് പുതിയ വിസ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
അല്‍...
സൗദിയില്‍ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന;പുതുതായി ആരംഭിച്ചത് അരലക്ഷത്തിനുമേല്‍
സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. സൗദി പൗരന്‍മാരുടെ കീഴിലും വിദേശ നിക്ഷേപത്തിന് കീഴിലുമുള്ള...