Tag: മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

  • മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

    മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം

    പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം ഉത്സവം നടക്കുന്ന സമയമാണിത്. വിനോദസഞ്ചാരികളെക്കൊണ്ട് നിറയുമായിരുന്നു ഇവിടം. കോറോണ കാരണം ഇത്തവണ വലിയ തിരക്കില്ല. എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചെറി ബ്ലോസം ഫെസ്റ്റിവല്‍,കൊവിഡ്19 കാരണം ഈ വര്‍ഷം റദ്ദാക്കി.പ്രൂണസ് സെറാസോയിഡ്‌സ് എന്നറിയപ്പെടുന്ന ചെറി പുഷ്പം കിഴക്ക്, പടിഞ്ഞാറ് ഖാസി കുന്നുകള്‍ മുഴുവനുമുണ്ട്. ഭംഗിയുള്ള ഈ പുഷ്പങ്ങള്‍ കാട്ടില്‍ വളരുന്നതാണെങ്കിലും വര്‍ഷത്തില്‍…