Tag: സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം

  • ഇനി ഒരു കോടി രൂപ നിക്ഷേപമുള്ള സംരംഭങ്ങള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം

    ഇനി ഒരു കോടി രൂപ നിക്ഷേപമുള്ള സംരംഭങ്ങള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം

    ന്യൂഡല്‍ഹി: രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പരിധി ഉയര്‍ത്താന്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. പുതിയ നിര്‍വചനവും മാനദണ്ഡവും 2020 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.2006 ല്‍ എം.എസ്.എം.ഇ.വികസന നിയമം നിലവില്‍ വന്ന് 14 വര്‍ഷത്തിനുശേഷമാണ്, മെയ് 13 ന് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജില്‍ ഉള്‍പ്പെടുത്തി സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നിവ്വചനത്തില്‍ പുനരവലോകനം പ്രഖ്യാപിച്ചത്.ഈ പ്രഖ്യാപനത്തിലെ നിര്‍വ്വചനം അനുസരിച്ച് ഒരു കോടി രൂപ നിക്ഷേപവും അഞ്ചു കോടി രൂപ വിറ്റുവരവുമുള്ള നിര്‍മ്മാണ-സേവന രംഗത്തെ യൂണിറ്റുകള്‍ സൂക്ഷ്മ…