Tag: 2000 currency india
കഴിഞ്ഞ വര്‍ഷം രണ്ടായിരം രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തതിനെത്തുടര്‍ന്ന് 2000 രൂപയുടെ ഒരു നോട്ട് പോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അച്ചടിച്ചില്ല. നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകള്‍ 22 ശതമാനമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.2016-...