Tag: ambassador new model

  • ഇവന്‍ പഴയ അംബാസിഡര്‍ അല്ല; വി.ഐ.പി ലുക്കില്‍ എത്തുന്നു ഇ.ആമ്പി

    ഇവന്‍ പഴയ അംബാസിഡര്‍ അല്ല; വി.ഐ.പി ലുക്കില്‍ എത്തുന്നു ഇ.ആമ്പി

    ആഡംബര കാറുകള്‍ കസ്റ്റമൈസ് ചെയ്യുന്നതില്‍ പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രിയയുടെ ഉടമസ്ഥതയിലുള്ള ഡിസി2 കസ്റ്റമൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഡിഫൈഡ് അംബാസിഡറിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയത്. അണിയറയില്‍ തയ്യാറാവുന്ന ഇലക്ട്രിക്ക് ഹൃദയവും തട്ടുപൊളിപ്പന്‍ ലുക്കുമുള്ള ഡിസി2 അംബാസിഡര്‍. ഇ-ആമ്പി എന്നാണ് ഡിസി2-ന്റെ ഇലക്ട്രിക് അംബാസിഡറിന്റെ പേര്.സുരക്ഷാ അത്യാവശ്യമുള്ളവരെ ഉദ്ദേശിച്ചാണത്രെ ഇ-ആമ്പിയെ തയ്യാറാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനമായ ദി ബീസ്റ്റ്, റഷ്യ പ്രസിഡന്റിന്റെ ഓറസ് സെനറ്റ്, ചൈനീസ് പ്രസിഡന്റിന് ഹോങ്കി എന്നീ കാറുകള്‍ ആണ് പ്രചോദനം. യഥാര്‍ത്ഥ…