Tag: CIAL

  • കൊച്ചി എയര്‍പ്പോര്‍ട്ടില്‍ വന്‍ വികസന പദ്ധതികള്‍ വരുന്നു

    കൊച്ചി എയര്‍പ്പോര്‍ട്ടില്‍ വന്‍ വികസന പദ്ധതികള്‍ വരുന്നു

    നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വർഷം 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റെക്കാഡ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോ‌ർ‌ഡ് ശുപാർശ ചെയ്തു. 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്. സിയാൽ ഗ്രൂപ്പ് ഒഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കാനും ബോർഡ് യോഗം തീരുമാനിച്ചു.…