Tag: FIFA WORLD CUP QATAR LOSS

  • ഖത്തറിന് നഷ്ടം17 ലക്ഷം കോടിയെങ്കില്‍ ഫിഫയ്ക്ക് നേട്ടം 62000 കോടി രൂപ

    ഖത്തറിന് നഷ്ടം17 ലക്ഷം കോടിയെങ്കില്‍ ഫിഫയ്ക്ക് നേട്ടം 62000 കോടി രൂപ

    ദോഹ: ഖത്തറില്‍ നടന്ന ഫിഫ ലോക കപ്പില്‍ ഖത്തറിന് 17 ലക്ഷം കോടി രൂപയാണ് ചെലവെങ്കില്‍ ഫിഫ കൊണ്ടുപോയത് 62000 കോടി രൂപ.40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ല്‍ തന്നെ ഫിഫ വിറ്റിരുന്നു.അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തില്‍ ഏകദേശം 8000 കോടി രൂപയുടെ വര്‍ധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പില്‍ അധികമായുണ്ടായത്.അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ നല്‍കിയ പരസ്യ…