Tag: I PHONE DUPLICATE

  • തിരുവനന്തപുരത്ത് ഐ ഫോണില്‍ വ്യാജന്‍മാര്‍

    തിരുവനന്തപുരത്ത് ഐ ഫോണില്‍ വ്യാജന്‍മാര്‍

    തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ഐ ഫോണ്‍ വിറ്റ നാല് കടകള്‍ക്കെതിരെ കേസ്. തകരപ്പറമ്ബിലുള്ള നാല് കടകള്‍ക്കെതിരെയാണ് ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗ്രാഫിന്‍ ഇന്റലിജന്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്നത് തടയാനും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിള്‍ കമ്ബനി നിയോഗിച്ച കമ്ബനിയാണിത്. ഗ്രാഫിന്‍ ഇന്റലിജറ്റല്‍ കമ്ബനിയുടെ അന്വേഷണ ഓഫീസറാണ് ഫോര്‍ട്ട് പോലീസിന് പരാതി നല്‍കിയത്. തകരപ്പറമ്ബിലെ അപ്പോളോ ടയേര്‍സിന് സമീപത്തെ മൊബൈല്‍ ഷോപ്പീ…