Tag: idukki airstrip
ഇടുക്കി, കാസര്‍ഗോഡ്, വയനാട് എയര്‍സ്ട്രിപ്പ്: ടെണ്ടര്‍ അംഗീകരിച്ചു
തിരുവനന്തപുരം-ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എയര്‍സ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്കോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.ഹെലിപാഡിനും എയര്‍ സ്ട്രിപ്പിനുമായി 20 കോടി രൂപയാണ്...