Tag: INDIAN COFFE HOUSE SHUT DOWN

  • ഇന്ത്യൻ കോഫി ഹൗസിന് 30ന് താഴ് വീഴും

    ഇന്ത്യൻ കോഫി ഹൗസിന് 30ന് താഴ് വീഴും

    by

    in

    അൻപത്തിയെട്ടു കൊല്ലമായി കൊല്ലത്ത് ചൂടേറിയ രാഷ്ട്രീയ, സാഹിത്യ ചർച്ചകൾക്കും സിനിമാക്കാർ, എഴുത്തുകാർ, നേതാക്കൾ എന്നിവരുടെ കൂടിക്കാഴ്ചകൾക്കും സാക്ഷ്യംവഹിച്ച ഇന്ത്യൻ കോഫി ഹൗസിന് ഈ മാസം 30ന് താഴ് വീഴും. അർച്ചന,ആരാധന ബിൽഡിങ്ങിലാണ് കോഫി ഹൗസ് പ്രവർത്തിക്കുന്നത്. 1965 ജൂലൈ 27നാണ് പോളയത്തോട് കപ്പലണ്ടിമുക്കിൽ ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ മുനിസിപ്പൽ ചെയർമാൻ ടി.കെ ദിവാകരനായിരുന്നു ഉദ്ഘാടനം. പിന്നീട് ഇത് കൊല്ലം മെയിൻ റോഡിലേക്കു മാറ്റി. എൻ.എ.എൻ.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എൻ.എ നാരായണ റെഡ്ഡിയാരുടെ…