Monday, September 16, 2024
Home Tags Kerala business

Tag: kerala business

പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം. പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗയാണു പ്രകൃതി സൗഹൃദ റേസിംഗ് കാര്‍...

മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല

തിരുവനന്തപുരം. മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തേക്കു മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു കേരള സര്‍വകലാശാല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് വിപത്തുണ്ടാക്കുന്നതിനാലാണ്...

950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്

ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ്...

വര്‍ഷം 100 കോടിരൂപ തിരിച്ചടവ്; വാണിജ്യകണക്ഷന്‍ കിട്ടിയില്ലെങ്കില്‍ കെഫോണ്‍ സര്‍ക്കാരിന് ഭാരമാകും

തിരുവനന്തപുരം. കെ.ഫോണ്‍ നടപ്പായതോടെ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പവുമായി അധികൃതര്‍. കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്ക് കെ ഫോണ്‍ തിരിച്ചടയ്‌ക്കേണ്ടത് വര്‍ഷം 100 കോടി രൂപയാണ്. വാണിജ്യ...

ഫ്ലൈദുബായ്; 52 രാജ്യങ്ങളിലായി 120  കേന്ദ്രങ്ങളിലേക്ക് 

ദുബായ് : 2009 ജൂൺ ഒന്നിന് ദുബായിൽ നിന്ന് ബെയ്റൂട്ടിലേക്ക് എഫ് ഇസെഡ് 157 പറത്തിക്കൊണ്ട് തുടക്കമിട്ട  ഫ്ലൈദുബായ് 14 വർഷം പൂർത്തിയാക്കിയിരിക്കയാണ്. 

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...

അബന്‍സ് ഹോള്‍ഡിങ്‌സിന് 70.3 കോടി രൂപ അറ്റാദായം

കൊച്ചി. മുന്‍നിര സാമ്പത്തിക സേവന കമ്പനിയായ അബന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം 70.3 കോടി രൂപ അറ്റാദായം നേടി. 14 ശതമാനം...

മോട്ടോറോളയുടെ എഡ്ജ് 40 ഈ മാസം വിപണിയിലെത്തും

തിരുവനന്തപുരം: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്ജ് 40 മെയ് 30ന് വിപണിയിലെത്തും. വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ ആണിത്. സാന്‍ഡ്...

2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കും

തിരുവനന്തപുരം. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെകെ.എസ്.ആര്‍.ടി.സി ബസ്സുകളിൽ സ്വീകരിക്കും.ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ...

ഇന്റര്‍നാഷനല്‍ ബയോ കണക്റ്റ് -ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവിന് മെയ് 25 മുതല്‍ തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം. സംസ്ഥാനത്തെ ലൈഫ് സയന്‍സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) 'ബയോ കണക്റ്റ് കേരള 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ്...

MOST POPULAR

HOT NEWS