Tag: KERALA GOLD PRICE
സ്വര്‍ണവിലയില്‍ ഇന്നും കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,300 രൂപയും പവന് 34,400 രൂപയമായി.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായി.
സ്വര്‍ണ വില; ഗ്രാമിന് 20 രൂപകുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്....
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. 240 രൂപ കൂടി പവന് 37,680 രൂപയായി. 30 രൂപ വര്‍ധിച്ച് ഗ്രാമിന് 4710 രൂപയായി ഉയര്‍ന്നു. 20 ദിസവത്തിനിടെ 2000 രൂപയുടെ...
സ്വര്‍ണത്തിന് വീണ്ടും 37120 രൂപ; കൂടിയത് 160 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നും വില കൂടി. ഇന്ന് കൂടിയത് പവന് 160 രൂപ. ഗ്രാമിന് 20 രൂപയും. ഇന്ന് സ്വര്‍ണം പവന് 37120...
സ്വര്‍ണം പവന് 36960 രൂപ; ഇന്ന് കൂടിയത് 320 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വില കൂടി. ഇന്ന് കൂടിയത് പവന് 320 രൂപ.ഗ്രാമിന് 4620 രൂപ. ഡിസംബര്‍ ഒന്നിന് പവന് 35920 രൂപയായിരുന്നു. ഡിസംബര്‍ എട്ടിന് രേഖപ്പെടുത്തിയ 37280...
സ്വര്‍ണവില കുറയുന്നു; വില നിശ്ചയിക്കുന്നതില്‍ വ്യാപാരികളുടെ തര്‍ക്കം രൂക്ഷം
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 37480 രൂപ. പവന് 320 രൂപ കുറഞ്ഞു. 37800 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന്...
സ്വര്‍ണവില പവന് 39200; നാലു ദിവസത്തിനകം കുറഞ്ഞത് 2800 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയായി.ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില.ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ...
കേരളത്തില്‍ സ്വര്‍ണവില ഇനി കുറയുമോ ?
കേരളത്തില്‍ സ്വര്‍ണ വില ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 39360 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്....