Tag: kerala plastic waste increased

  • സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം 60 ശതമാനം വര്‍ധിച്ചു

    സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം 60 ശതമാനം വര്‍ധിച്ചു

    by

    in

    തിരുവനന്തപുരം. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചു. ക്ലീന്‍ കേരളാ കമ്പനി വഴി നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിലാണ് വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യം 2022 മെയില്‍ 620.59 ടണ്‍ മാത്രമായിരുന്നു. 2023 മെയില്‍ ഇത് 1014.04 ആയി വര്‍ധിച്ചു. 63.39 ശതമാനം വര്‍ധന.അതേസമയം മറ്റ് മാലിന്യങ്ങള്‍ ഇത്രകണ്ടു വര്‍ധിച്ചില്ല. 2023 മെയ് മാസത്തില്‍ 5355.08 മെട്രിക് ടണ്‍ മാലിന്യമാണ് ക്ലീന്‍ കേരളാ കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച്…