Tag: kerala
സ്വതന്ത്ര സോഫ്റ്റ്വെയര് ഡെവലപ്പിംഗ് സേവനങ്ങള്‍ ലളിതമാക്കാന്‍ ജിഗ്സ്ബോര്‍ഡ്
കൊച്ചി: സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ വ്യാപകമായി പുറംജോലിക്കായി നല്കുന്ന ഇക്കാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ് സേവനങ്ങള്‍ ലളിതമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. ഫ്രീലാന്‍സ് ടീംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജിഗ്സ്ബോര്‍ഡ്...
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1,957 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിനായി നിരവധി പ്രഖ്യാപനങ്ങള്‍. കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനു 65,000 കോടി അനുവദിച്ചു. 600 കോടിയൂടെ മുംബൈ-കന്യാകുമാരി പാത ഉള്‍പ്പെടെയാണിത്.
ജപ്പാനിലെ ബിസിനസ് എക്സ്പോയില്‍ തിളങ്ങിയത് കേരള ഐ.ടി പാര്‍ക്ക്
കോഴിക്കോട്: ജപ്പാനിലെ പ്രശസ്തമായ നിഗാത ബിസിനസ് എക്സ്പോയില്‍ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ച വെബിനാറില്‍ കേരള ഐടി പാര്‍ക്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മികച്ച പ്രതികരണം. വെബിനാറില്‍ നടന്ന എട്ട് അവതരണങ്ങളില്‍ ആറെണ്ണവും...