Tag: MALAYALAM CINEMA

 • ഒപ്പീസ് ചിത്രീകരണം ജനുവരി പകുതിയില്‍ ആരംഭിക്കും

  ഒപ്പീസ് ചിത്രീകരണം ജനുവരി പകുതിയില്‍ ആരംഭിക്കും

  സോജന്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. ചിത്രീകരണം ജനുവരി പകുതിയില്‍ ആരംഭിക്കും. ആകര്‍ഷന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പ്രദ്യുമന്‍ കെളേ ഗല്‍ ( ഹൈദ്രാബാദ് സ്വദേശി) ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്.പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചടങ്ങിനു തുടക്കമിട്ടത്.തുടര്‍ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍, എം.എ.നിഷാദ്, ആല്‍വിന്‍ ആന്റണി, പ്രശസ്ത കന്നഡ – തെലുങ്കു നടന്‍…

 • ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി

  ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി

  മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയായ ഗരുഡന്റെ ട്രെയിലർ പുറത്തിറങ്ങി.ക്രൈമും, സസ്പെൻസും ദുരൂഹതകളും ഏറെ കോർത്തിണക്കിയിട്ടുള്ള ഒരു ചിത്രമാണിതെന്ന് ട്രെയിലറിലൂടെ വ്യക്തമാക്കുന്നു.മലയാള സിനിമയിൽ പുതുമയും വ്യത്യസ്ഥവുമായ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിദ്യാർത്ഥിനി പീഡനക്കേസിൽ പൊലീസന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം –സുപ്രധാനമായ ഈ വാർത്തയുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ…

 • ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’

  ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’

  .സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യ എ.ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിനിമ ചെയ്തിട്ടുള്ളത്.ജോൺ ബ്രിട്ടാസ് എം.പി പോസ്റ്റർ പ്രകാശനം ചെയ്തു. അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്,…

 • ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി

  ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി

  ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്.മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്…

 • അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു

  അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു

  21ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്(BROCODE)21 ഗ്രാം രചന, സംവിധാനം ബിബിൻ കൃഷ്ണയാണ്.റിനീഷ് കെ എൻ ആണ് നിർമ്മാതാവ്.21 ഗ്രാമിനു ശേഷം ഫീനിക്സ് എന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിച്ചിട്ടുണ്ട്.വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തുന്നതാണ്.ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു complete സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.അനൂപ്…

 • ‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

  ‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

  കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘കിങ് ഓഫ് കൊത്ത’ ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്. അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബന്‍ വിനോദ്, ഗോകുല്‍…

 • കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

  കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

  നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി എത്തുകയാണ്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സിനിമയുടെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. ആ ചര്‍ച്ചകള്‍ അവസാനിപ്പിക്കാൻ സമയമായി എന്ന സൂചന നല്‍കി ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. സിനിമ ഈ മാസം തന്നെ തീയേറ്ററുകളില്‍ എത്തും എന്ന് ഉറപ്പ് നല്‍കികൊണ്ട് മമ്മൂട്ടി തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ്. ചിത്രം ഉടൻ തിറ്ററില്‍ എത്തുമെന്നാണ്…