Tag: MOJO 300
മോജോ 300 മടങ്ങിവന്നു
ബിഎസ്-6 എന്‍ജിനില്‍ കൂടുതല്‍ സ്റ്റൈലിഷായി തിരിച്ചെത്തി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്ളാഗ്ഷിപ്പ് മോഡലായ മോജോ300. ഈ മോജോയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇതില്‍...