Tag: national award kerala startup
ദേശീയ പുരസ്കാരം നേടി മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍
കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായൊരുക്കിയ ആദ്യ പുരസ്കാരത്തില്‍ കേരളത്തില്‍ നിന്നുള്ള 3 കമ്പനികള്‍ക്കു പുരസ്കാരം. 35 വിഭാഗങ്ങളില്‍ 1600 ലേറെ കമ്പനികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.കേരളത്തില്‍ നിന്നുള്ള 62 സ്റ്റാര്‍ട്ടപ്പ്...