Tag: nse
സെന്‍സെക്സില്‍ 447 പോയിന്റ് നേട്ടം
മുംബൈ: ചൊവാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി ദിനം പൂര്‍ത്തിയാക്കി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 447 പോയിന്റ് ഉയര്‍ന്ന് 50,296.89 നിലയില്‍ തിരിച്ചെത്തി (0.90 ശതമാനം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക...
ചരിത്ര നേട്ടത്തിന് ശേഷം തിരുത്തല്‍; സെന്‍സെക്സ് മൂല്യം 1.82 ലക്ഷം രൂപ കുറഞ്ഞു
മുംബൈ: റെക്കോര്‍ഡുകള്‍ പിന്നിട്ട സെന്‍സെക്സിന് വില്‍പ്പന സമ്മര്‍ദ്ദം കാരണം ഈ വാരം പിടിച്ചുനില്‍ക്കാനായില്ല. സെന്‍സെക്സിന് നഷ്ടം 1265 പോയിന്റ്. ഫെബ്രുവരി 15ന് ചരിത്രത്തിലെ ഏറ്റവും...
അരലക്ഷം പോയിന്റിലെത്താന്‍ സെന്‍സെക്സ്
മുംബൈ: ബജറ്റിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ ഇന്നും നേട്ടം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 50,000 പോയിന്റിന് അരികെയെത്തി. രണ്ടര ആയപ്പോഴേക്കും 1191 പോയിന്റുകള്‍ വര്‍ധിച്ചു.
49,334.87 എന്ന നിലയിലാണ്...
വില്‍പ്പന സമ്മര്‍ദം: അഞ്ചു പ്രവൃത്തി ദിവസംകൊണ്ട് സെന്‍സെക്സ് 3,899 പോയിന്റ് താഴ്ന്നു
മുംബൈ: ഇക്കണോമിക് സര്‍വേയുടെ പിന്‍ബലത്തില്‍ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ വീണ്ടും നിക്ഷേപകരുടെ കണ്ണീര് വീഴ്ത്തി. അഞ്ചു പ്രവൃത്തി ദിവസംകൊണ്ട് സെന്‍സെക്സ് 3,899 പോയിന്റാണ് കൂപ്പുകുത്തിയത്. ജനുവരി 21ന് 50,184 പോയിന്റ്...