Tag: sensex today
സെന്‍സെക്സ്, നിഫ്റ്റി; ഒരു ശതമാനം ഉയര്‍ന്നു
മുംബൈ: പഞ്ചസാര വ്യവസായങ്ങളുടെ കരുത്തില്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്.ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി എന്നിവ വ്യാഴാഴ്ച ഒരു ശതമാനം ഉയര്‍ന്നു. എല്ലാ മേഖലാ സൂചികകളും നിഫ്റ്റി മെറ്റലിന്റെ...