Tag: VKC
വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ പുരസ്‌കാരം
കോഴിക്കോട് : പിയു പാദരക്ഷാ ഉല്‍പ്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വികെസി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ (ഐപിയുഎ) പുരസ്‌കാരം ലഭിച്ചു. നോയ്ഡയില്‍ നടന്ന പിയു ടെക്ക്...