ട​​​ക്സ​​​ണ്‍ ഈ ​​​വ​​​ര്‍​​​ഷം

ഹു​​​ണ്ടാ​​​യ് യു​​​ടെ മി​​​ക​​​ച്ച എ​​​സ് യു​​​വി​​​യാ​​​യ ട​​​ക്സ​​​ണ്‍ ഈ ​​​വ​​​ര്‍​​​ഷം ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.നാ​​​ലാം ത​​​ല​​​മു​​​റ പ​​​തി​​​പ്പാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.
ആ​​​ഗോ​​​ള വ്യാ​​​പ​​​ക​​​മാ​​​യി ഏ​​​ഴ് ദ​​​ശ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ട​​​ക്‌​​​സ​​​ണ്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ല്‍​​​പ​​​ന ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, സ​​​വി​​​ശേ​​​ഷ രൂ​​​പ​​​ക​​​ല്പ​​​ന, അ​​​തു​​​ല്യ​​​മാ​​​യ സു​​​ര​​​ക്ഷ തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ മോ​​​ഡ​​​ലി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.