POPULAR NEWS
കെഎസ്ആർടിസി ; ഓണക്കാല സ്പെഷ്യൽ സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
www.online.keralartc.com, www.onlineksrtcswift. com എന്നീ ഓൺലൈൻ വഴിയും വെബ്സൈറ്റുകൾ വഴിയും App name1:enteksrtc, App name2: ente ksrtc neo oprs എന്നീ...
“വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ...
WORD CUP 2016
ടെക്നോപാര്‍ക്കിലെ പെര്‍ഫോമാറ്റിക്സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലും യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയിലുമായി പ്രവര്‍ത്തിക്കുന്ന ഐ.ടി സേവന കമ്പനിയായ പെര്‍ഫോമാറ്റിക്സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി...
കേരള ചിക്കന്‍ 208 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം: കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള...
അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്സ്’ കേരളത്തിലും
ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ യു എസ് കോഫി...
WRC Rally Cup
16 കാരവനുകളുമായി ആഗോള യാത്രാസംഘം തലസ്ഥാനത്ത്
വിദേശസഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്റെ കാരവന് നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നു: മന്ത്രി...
ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍; 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും
മുംബൈ. വരവു കുറയുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിന് പിടിച്ചുനില്ക്കാന് നിലവിലെ...
സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു
മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു.
SPORT NEWS
CYCLING TOUR
എസ്.ബി.ഐയില്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീ ഇല്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി ബംമ്പര്‍ ഉത്സവകാല ഓഫറുകള്‍പുറത്തിറക്കി. വരാനിരിക്കുന്ന ഉത്സവ സീസണ് കണക്കിലെടുത്താണിത്. ഓഫറുകള്‍ ബാങ്കിന്റെ റീട്ടെയില്‍ വായ്പക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. കാര്‍, സ്വര്‍ണം, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കായി...
സംസ്ഥാനത്ത് വനിതാ സംരംഭകരുടെ എണ്ണം വര്‍ധിച്ചു
തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവ്. 2022ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023ന്റെ ആദ്യ പാദത്തില്‍ 233 കടന്നു. വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള...
സൗദി മലയാളി വ്യവസായി സിദ്ദീഖ് അഹമ്മദിനടക്കം പ്രവാസി ഭാരതീയ സമ്മാന്‍
ന്യൂഡല്‍ഹി: നാലു മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന് (ന്യൂസിലാന്‍ഡ്)സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന് കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ്...
കെഎഫ്സിയില് ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും
കൂടുതല്‍ വായ്പ പദ്ധതികളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്സി...
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാറും
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന് അക്ഷയ് കുമാര്‍. 2020ല്‍ ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് ഇടം നേടിയത്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍...
TENNIS
കരിപ്പൂര്‍ വിമാനാപകടം:660 കോടി നഷ്ടപരിഹാരം; യാത്രക്കാര്‍ക്ക് 282.49 കോടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്...
പൊറാട്ടുനാടകം ഓഗസ്റ്റ് ഒന്‍പതിന്
എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിച്ച് നവാഗതനായ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. യശ:ശരീരനായ സംവിധായകന്‍...
LATEST ARTICLES
ഒന്നേകാല്‍ കോടി യാത്രക്കാരെ പ്രതീക്ഷിച്ച് കൊച്ചി വിമാനത്താവളം; 2025ല്‍ കൂടുതല്‍ വിമാനങ്ങളും
കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വമ്പന്‍ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാന്‍ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തുടര്‍ച്ചയായ രണ്ട് വര്‍ഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിന്റെ ചരിത്രത്തിലാദ്യമായി...
നികുതി കുറച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ സ്വര്‍ണവില ഇനി കുറയുമോ?
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചുങ്കം കുറച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില മൂവായിരം രൂപ കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ഇനിയും കുറയുമോ എന്നാണ് ജനങ്ങള്‍ക്കിപ്പോള്‍ അറിയേണ്ടത്. ചില വിദഗ്ധര്‍ ഇനിയും കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇനി കുറയില്ലെന്നാണ് ആഗോള വിദഗ്ധര്‍ വിലയിരുത്തുന്നത്.കേരളത്തില്‍ ഇനി...
പൊറാട്ടുനാടകം ഓഗസ്റ്റ് ഒന്‍പതിന്
എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിച്ച് നവാഗതനായ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. യശ:ശരീരനായ സംവിധായകന്‍ സിദ്ദിഖിന്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോണ്‍'ഈ ചിത്രത്തിലുടനീളം നിദ്ദിഖിന്റെ നിറസാന്നിദ്ധ്യം നിരവധി രംഗങ്ങളില്‍...
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ്
പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും
തിരുവനന്തപുരം: വസ്തുനികുതി ഏപ്രില്‍ 30നകം ഒടുക്കിയാല്‍ അഞ്ച് ശതമാനം റിബേറ്റ്കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവ് വരുത്താന്‍ സര്‍ക്കാര്‍...
സമ്മിശ്ര ബജറ്റുമായി നിര്‍മല സീതാരാമന്‍
തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം പ്രതീക്ഷിച്ചവ ലഭിക്കാത്തതിനെത്തുടര്‍ന്നു രാജ്യത്തെ ഓഹരിവിപണികളില്‍ ഇടിവ്.
ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം,...
വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരംസംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്‌കോ സ്‌റ്റോറുകൾ വഴി വിതരണം...
പാലും പഴവും ടൈറ്റിൽ പോസ്റ്റർ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി
ജൂലൈ പതിനാല് ഞായർ. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാമ്പാഹോട്ടലിൽ മലയാള സിനിമയിലെ പ്രമുഖരായ ഒരു സംഘം ചലച്ചിത്ര പ്രവർത്തകരുടെ സംഗമം അരങ്ങേറി.അഭിനേതാക്കളും. അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ഒരുപോലെ സാന്നിധ്യമറിയിച്ച ഒരു സായംസന്ധ്യ'.വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററിൻ്റെ പ്രകാശന...
ഗോകുലം മൂവീസിന്റെ ഭ. ഭ. ബ കോഴിപ്പാറയില്‍ ആരംഭിച്ചു
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയില്‍ ജൂലൈ പതിനാല് ഞായറാഴ്ച ആരംഭിച്ചു. കോഴിപ്പാറ സ്‌കൂളായിരുന്നു ആദ്യ ലൊക്കേഷന്‍ . നടിയും,...
ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്‍ഷന്‍ വീതരണം വൈകുവാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലം
ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള പെൻഷൻ വീതരണം വൈകുവാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലം. ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലൈയിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ...
ഷാജി കൈലാസിന്റെഹണ്ട് -ഓഗസ്റ്റ് ഒമ്പതിന്
ടീസർ പുറത്തുവിട്ടുഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ...