Trending Now
ചാര്‍ജര്‍ അഡാപ്റ്റര്‍ വേണ്ട, നടന്നുകൊണ്ട് ചാര്‍ജ് ചെയ്യാം, പുതിയ ടെക്‌നോളജിയുമായി ഷഓമി
അഡാപ്റ്ററില്ലാതെ ചാര്‍ജ്ജുചെയ്യാവുന്ന ടെക്‌നോളജിയുമായി ഷഓമി.സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പൂര്‍ണ വയര്‍ലെസ് രീതിയായ മി എയര്‍ ചാര്‍ജ് കഴിഞ്ഞ ദിവസമാണ് ഷഓമി പ്രഖ്യാപിച്ചത്.അതായത് ഫോണ്‍...
ലതാ നായര്‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം
തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സര്‍വീസ് ഡെലിവറി വിഭാഗം മേധാവിയായ ലതാ നായര്‍ 2022 ലെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലിടങ്ങളിലേയും വ്യക്തിഗത മേഖലകളിലേയും...
ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദിയും യുഎഇയും
സൗദി അറേബ്യയും യുഎഇയും ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ നിക്ഷേപത്തിന്...
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ- റെറയുടെ വെബ്‌സൈറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കാന്‍ കെ-റെറയുടെ പരിഷ്‌ക്കരിച്ച വെബ്സൈറ്റ്. കെട്ടിടങ്ങളും ഫല്‍റ്റുകളും വാങ്ങുന്നതിനു മുമ്പ് കെ-റെറ സന്ദര്‍ശിച്ച് നിര്‍മാതാക്കളുടെ സുതാര്യത പരിശോധിക്കാവുന്ന രീതിയിലാണ് പുതിയ വെബ്സൈറ്റ് രൂപകല്പന...
ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ
തിരുവനന്തപുരം. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ ടാറ്റ കണ്ണൻ ദേവനും നെസ്‌ലെ ഇന്ത്യയും കൈകോർക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചായ നൽകുക എന്ന ലക്ഷ്യത്തോടെയാണ്...
ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ പുതിയ പോസ്റ്റർ റിലീസായി....
യാഹൂ അടച്ചുപൂട്ടും
യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുണ്ട് കമ്പനിക്ക്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍...
വണ്‍ ടി.ബി സ്റ്റോറേജുമായി റിയല്‍മി 60 സീരിസ് 5 ജി; കേരളത്തിലെ വില അറിയാം
തിരുവനന്തപുരം: സമാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി നാര്‍സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്‌സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക...
ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബം വാങ്ങി
അബൂദാബി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനംശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബാംഗം സ്വന്തമാക്കി. അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍...
Featured
Most Popular
പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ
തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി...
Latest reviews
മലബാർ ഗോൾഡിന് ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാം
കോഴിക്കോട്: ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി (ഐ.ഐ.ബി.എക്സ്.) സ്വർണം ഇറക്കുമതി ചെയ്യാനുള്ള ടി.ആർ.ക്യു. ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി....
ഐബിഎസില്‍ എപാക്സ് ഫണ്ട്സ് 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്സ് പാര്‍ട്ണേഴ്സ് എല്‍.എല്‍.പി (എപാക്സ്) ഐബിഎസ് സോഫ്റ്റ് വെയറില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ...
മാളവിക ഹെഗ്‌ഡെ കോഫിഡെയുടെ പുതിയ സിഇഒ
ബെംഗളൂരു കഫെകോഫിഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പുതിയ സിഇഒ ആയി മാളവിക ഹെഗ്‌ഡെ നിയമിതയായി. കോഫിഡെയുടെ ഡയറക്ടര്‍ കൂടിയായ മാളവിക കോഫിഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ ഭാര്യയും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി...