അനു സിത്താരയുടെ പുതിയ അതിഥി
ചലച്ചിത്ര താരം അനു സിത്താര മഹീന്ദ്ര താര്‍ സ്വന്തമാക്കി. അനു സിത്താരയും ഭര്‍ത്താവും ഫാഷന്‍ ഫോട്ടോഗ്രാഫറുമായി വിഷ്ണുവുമാണ് ഇക്കാര്യം അറിയിച്ചത്.
ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ ഇറങ്ങും
ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ 2024 ല്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറുടെ സഹായം കൂടാതെ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യയുളള കാറുമായി ഓട്ടോ മൊബൈല്‍...
2021 ആര്‍ 3 മോഡലുമായി യമഹ; വില അറിയാം
2021 മോഡല്‍ ആര്‍ 3 വിപണിയില്‍ അവതരിപ്പിച്ച് യമഹ.ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി 15 മുതല്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്‌ക്കെത്തും. പുതുക്കിയ...
മമ്മൂട്ടിയുടെ 5 സ്റ്റാര്‍ കാരവന്‍
ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള മമ്മൂട്ടിയുടെ പുതിയ കാരവാന്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന കാരവന്‍ ബോഡി കോഡ് പ്രകാരം നിര്‍മിച്ച് റജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്....
ഒറ്റ ചാര്‍ജില്‍ 1600 കിലോമീറ്റര്‍ ഓടും; വരുന്നു കിടിലന്‍ സോളാര്‍ കാര്‍
ഒറ്റ ചാര്‍ജ്ജില്‍ 1600 കിലോമീറ്റര്‍ ഓടാനാവുന്ന സോളര്‍ എനര്‍ജി പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍( sEV) വിഭാഗത്തില്‍പ്പെട്ട കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ അപ്‌ടേര മോട്ടോഴ്‌സ്. വാഹനത്തിന് സോളാറില്‍ പ്രതിവര്‍ഷം 17,700...
മിനി സൈഡ്‌വാക്ക് സ്വന്തമാക്കി ടൊവിനോ
ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്‌വാക്ക് എഡിഷന്‍ നടന്‍ ടൊവിനോ തോമസ് സ്വന്തമാക്കി. സൈഡ്‌വാക്ക് എഡിഷന്റെ ഇന്ത്യയിലെത്തുന്ന 15 യൂണിറ്റിലൊന്നാണ് ടൊവിനോ വാങ്ങിയത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി...
എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ഹോണ്ട ഹൈനസിനാകുമോ?
ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 'ഹൈനസ്‌സിബി 350' അവതരിപ്പിച്ചു. ഹോണ്ടയുടെ വലിയ ബൈക്കുകള്‍ക്കായുള്ള ബിഗ്‌വിങ് ഷോറൂമുകളിലൂടെ ഈ മാസം പകുതിയോടെ വില്‍പന തുടങ്ങുന്ന...
സൗദിയില്‍ വില്പനയ്ക്കുള്ളത് ടൊയോട്ടയുടെ 20 മോഡലുകള്‍; വില അറിയാം
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും യൂസ്ഡ് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ വലിയ വിലയില്ലാതെ തവണ വ്യവസ്ഥയില്‍ പുതിയ കാര്‍ വാങ്ങാന്‍...
ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു
കോവിഡിന് ശേഷം ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ദീപാവലിയോടെ പുതിയ വാഹനം വിപണിയിലെത്തും. ഓരോ വിപണിയേയും ആശ്രയിച്ച് 2.7 ലിറ്റര്‍, 4.0 ലിറ്റര്‍...
ഇവന്‍ പഴയ അംബാസിഡര്‍ അല്ല; വി.ഐ.പി ലുക്കില്‍ എത്തുന്നു ഇ.ആമ്പി
ആഡംബര കാറുകള്‍ കസ്റ്റമൈസ് ചെയ്യുന്നതില്‍ പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രിയയുടെ ഉടമസ്ഥതയിലുള്ള ഡിസി2 കസ്റ്റമൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഡിഫൈഡ് അംബാസിഡറിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയത്. അണിയറയില്‍ തയ്യാറാവുന്ന...