ഷാജി കൈലാസിന്റെഹണ്ട് -ഓഗസ്റ്റ് ഒമ്പതിന്
ടീസർ പുറത്തുവിട്ടുഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ...
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു.വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,680 രൂപയാണ് . രണ്ട് ദിവസങ്ങളിലായി...
വാട്‌സാപ്പ് ഇനി നമ്മള്‍ക്കായി ഡിസൈന്‍ ചെയ്യും; എ.ഐ സാങ്കേതികവിദ്യ വാട്‌സാപ്പിലും
വാ ട്സാപ്പിലിടാൻ നിങ്ങൾക്കൊരു സ്റ്റിക്കർ വേണം, അല്ലെങ്കിൽ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കിൽ ഇൻസ്റ്റോൾ റീൽസ് പോസ്റ്റ് ചെയ്യാനുള്ള ഒരു നല്ല ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഗൂഗിളിൽ...
എല്ലാദിവസവും ബാംഗ്ലൂരിലേക്ക് തിരുവനന്തപുരത്തുനിന്ന് സര്‍വീസ്
തിരുവനന്തപുരം, ജൂൺ 28: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും.
ബെംഗളുരുവിൽ...
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം
തിരുവനന്തപുരം-ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ...
25 ലക്ഷം രൂപ വരെ ബില്ലുകൾക്ക്ട്രഷറി നിയന്ത്രണം ഒഴിവാക്കി
ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനകാര്യ വകുപ്പ്...
സ്വര്‍ണവില 53000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്.
6620 രൂപയാണ്...
ടെക്‌നോപാര്‍ക്കില്‍ യൂണിറ്റി മാള്‍ സ്ഥാപിക്കാന്‍ രണ്ടര ഏക്കര്‍ സ്ഥലം
മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായ യുണിറ്റി മാള്‍ നിര്‍മ്മിക്കുന്നതിന് ടെക്നോപാര്‍ക്കിലെ നാലാംഘട്ട ക്യാമ്പസിലെ 2.5 ഏക്കർ സ്ഥലം...
ടാറ്റയുടെ സിങ്കൂര്‍ പ്ലാന്റിന് നഷ്ടപരിഹാരം ; മമത സര്‍ക്കാര്‍ 765.78 കോടി രൂപ നല്‍കണം
ഡല്‍ഹി: സി.പി.എമ്മിനെ അധികാരത്തില്‍ നിന്നിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സഹായകമായ സിങ്കൂര്‍ സമരം മമതയ്ക്കു തിരിച്ചടിയാകുന്നു. 1000 കോടി നിക്ഷേപിച്ചിട്ട്്...
റിലയന്‍സില്‍ പുതുതലമുറ അരങ്ങേറ്റം കുറിച്ചു
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗങ്ങളായി മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ നിയമിക്കാനുള്ള തീരുമാനത്തിന് ബോര്‍ഡംഗങ്ങളുടെ അംഗീകാരം ലഭിച്ചു.