എല്ലാദിവസവും ബാംഗ്ലൂരിലേക്ക് തിരുവനന്തപുരത്തുനിന്ന് സര്‍വീസ്
തിരുവനന്തപുരം, ജൂൺ 28: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും.
ബെംഗളുരുവിൽ...
കേരള ബാങ്ക് : 209 കോടി രൂപ അറ്റലാഭം
2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടി (കഴിഞ്ഞ സാമ്പത്തിക വർഷം അറ്റലാഭം 20.5 കോടി രൂപയായിരുന്നു)....
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം
തിരുവനന്തപുരം-ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ...
കാട്ടിലെ വില്ലന്‍ മഞ്ഞക്കൊന്ന ഇനി പേപ്പര്‍ പള്‍പ്പാകും
വിനാശസ്വഭാവമുള്ള മഞ്ഞക്കൊന്ന മുറിച്ചു മാറ്റാന്‍ അനുമതിയായി; കെ.പി.പി.എല്‍ പേപ്പര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കും
തിരുവനന്തപുരം-ചുറ്റുമുള്ള സസ്യജന്തുജാലങ്ങള്‍ക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്‌പെക്ടാബിലിസ്)...
സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്
ആദ്യ കണ്ടെയ്‌നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ...
25 ലക്ഷം രൂപ വരെ ബില്ലുകൾക്ക്ട്രഷറി നിയന്ത്രണം ഒഴിവാക്കി
ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനകാര്യ വകുപ്പ്...
ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?
മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം...
കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ; കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി
രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാർഡുകളിലൊന്നായ കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു...
ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കൂടി
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനമാണ് വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി ചെയ്യപ്പെടുന്നത്.
ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി
തിരുവനന്തപുരം : ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു...