ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് നടക്കും
ഈ വര്‍ഷത്തെ ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 6:00 മുതല്‍ 7:15 വരെ നടക്കും.
ഓഹരി വിപണിയില്‍ നിക്ഷേപം ഉള്‍പ്പെടെ പുതിയതെന്തും...
18 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഒരു കമ്പനി കൂടി ഓഹരിവിപണിയിലേക്ക്
മുംബൈ: 18 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഒരു കമ്പനി കൂടി ഓഹരിവിപണിയിലേക്ക്. ടാറ്റ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്നോളജീസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്...
ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?
മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം...
ഓഹരിവിപണിയില്‍ നഷ്ടം തുടരുന്നു; അദാനിക്ക് നഷ്ടം അഞ്ച് ലക്ഷം കോടി രൂപ
മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.
അദാനി ഗ്രൂപ്പുകളില്‍ എല്‍.ഐ.സി 300 കോടി രൂപ കൂടി നിക്ഷേപിച്ചു
മുംബൈ: ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ പോര്‍ട്ട്‌ഫോളിയോ കമ്പനികളും അദാനി ഗ്രൂപ്പിനെ നിര്‍ദ്ദേശിക്കാതിരുന്നിട്ടും എല്‍.ഐ.സി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്...
അദാനിയുടെ ഓഹരികള്‍ താഴോട്ടു തന്നെ
മുംബൈ: ബജറ്റ് ദിനത്തിലും ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തിരിച്ചടി. ഫോളോ ഓണ്‍ പബ്ലിക് ഓഫറിന് പിന്നാലെയുള്ള വ്യാപാരദിനത്തിലും അദാനിക്ക് പിടിച്ചുനില്‍ക്കാനായില്ല.
അദാനി എന്റര്‍പ്രൈസ് 30...
ഐ.പി.ഒയുമായി 10 കമ്പനികള്‍
ഓഹരി സൂചികകള്‍ റെക്കോഡ് ഉയരം കുറിച്ചതോടെ നിക്ഷേപക ശ്രദ്ധ വീണ്ടും വിപണിയിലേക്ക്. ഏറെക്കാലം സുഷുപ്തിയിലായിരുന്ന പ്രാഥമിക വിപണി ഇതോടെ സജീവമായിട്ടുണ്ട്. നാല് കമ്പനികളാണ്...
റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരിവിപണിയില്‍
മുംബൈ. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന് കീഴിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. എന്‍എസ്ഇയില്‍ ഓഹരി ഒന്നിന് 261.85 രൂപ നിരക്കിലാണ്...
അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും കഷ്ടകാലം
മുംബൈ- അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും കഷ്ടകാലം. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍...
ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കോടീശ്വരര്‍
അഗ്രോകെമിക്കല്‍, കീടനാശിനി കമ്ബനിയായ കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡ് (Kilpest India Ltd) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് വലിയ വരുമാനം നല്‍കിയതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു...