ഫോബ്സ് പശ്ചിമേഷ്യൻ പട്ടിക; ആദ്യ 15ൽ പത്തും മലയാളികൾ
ദുബായ്: ഫോബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സണ്ണി വർക്കി (ജെംസ് ഗ്രൂപ്പ്), രവിപിള്ള (ആർപി...
രണ്ടാമത്തെ കള്ളിനന്‍ സ്വന്തമാക്കി മുകേഷ് അംബാനി
മുകേഷ് അംബാനിയുടെ വാഹന ഗാരേജിലേക്ക് രണ്ടാമത്തെ റോള്‍സ് കള്ളിനന്‍ എത്തി. റോള്‍സ് റോയ്‌സിന്റെ ഫാന്റവും ഡോണും അംബാനിയുടെ ഗാരേജിലുണ്ട്.2019 ലാണ് റോള്‍സ് റോയ്‌സ് കള്ളിനന്‍...
രാജ്യത്തെ ആദ്യ എയര്‍ ടാക്‌സി ഹരിയാനയില്‍ തുടങ്ങി
രാജ്യത്തെ ആദ്യ എയര്‍ ടാക്‌സി സര്‍വീസിന് ഹരിയാനയില്‍ തുടക്കമായി. ചണ്ഡീഗഢില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വീസ്. 45 മിനിറ്റുകൊണ്ടാണ് വിമാനം ചത്തീസ്ഗഢില്‍ നിന്ന് ഹിസാറിലെത്തിയത്. 1755 രൂപ മുതലാണ്...
കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്
തിരുവനന്തപുരം: കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ്...
കെഎഫ്‌സിയില്‍ ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും
കൂടുതല്‍ വായ്പ പദ്ധതികളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്‌സി...
10 വര്‍ഷത്തിനുള്ളില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരം സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി
റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍...
സൗദി മലയാളി വ്യവസായി സിദ്ദീഖ് അഹമ്മദിനടക്കം പ്രവാസി ഭാരതീയ സമ്മാന്‍
ന്യൂഡല്‍ഹി: നാലു മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന് (ന്യൂസിലാന്‍ഡ്)സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന് കല്ലുപറമ്ബില്‍ ഗോപാലന് (ബഹ്റൈന്‍) എന്നിവര്‍ക്കാണ്...
സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി
റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍...
പാല്‍ വിറ്റ് ഒരു കോടി രൂപ സമ്പാദിച്ച 62കാരി
അഹമ്മദാബാദ്: ഗുജറാത്തിലെ നവൽബെൻ ചൗധരിയെന്ന ഈ 62 കാരി കഴിഞ്ഞ ഒരു വർഷം വിറ്റത് ഒരു കോടി രൂപയുടെ പാൽ, വിശ്വസിക്കാനാകുന്നില്ല അല്ലെ.? എന്നാൽ സംഗതി സത്യമാണ്. 80 എരുമകളും...
വ്യവസായങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും സഹായമായി കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്
കൊച്ചി: ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായതും ഹാർഡ്‌വെയർ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്നതുമായ സൂപ്പർ ഫാബ് ലാബിന്റെ പ്രവർത്തനം കേരളത്തിൽ സജീവമായി....
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല
സ്വകാര്യവാഹനങ്ങളുടെ കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക കുറക്കുന്നു.ഇതുസംബന്ധിച്ച് ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിട്ടുണ്ട്. റദ്ദാകുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പിഴയീടാക്കുന്നതും അവസാനിപ്പിക്കും.എല്ലാ...
ആപ്പ് വഴി വസ്ത്രത്തിന്റെ അളവെടുത്തു തുന്നി വീട്ടിലെത്തിക്കും; ലീഐടി നല്‍കുന്നത് പുതിയ സാങ്കേതിക വിദ്യ
കോഴിക്കോട്: വസ്ത്ര രൂപകല്‍പനാ രംഗത്തെ വിപ്ലകരമായ മാറ്റം ലക്ഷ്യം വയ്ക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ലീഐടി ടെക്നോഹബ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. 2014 മുതല്‍ ഗള്‍ഫ് മേഖലയില്‍ സജീവമായ സോഫ്റ്റ്...
ലെനയുടെ കൈയില്‍ പൂന്തോട്ടം; ടാറ്റു ചെയ്തത് ലണ്ടനില്‍ 8 മണിക്കൂര്‍ ചെലവിട്ട്
ലണ്ടനിലെ ബര്‍മിങ്ങ്ഹാമിലെ 'ഒപ്യൂലന്റ് ഇങ്ക്'ല്‍ നിന്നും ചലച്ചിത്ര നടി ലെന കൈയ്യില്‍ ചെയ്ത ടാറ്റു ഫാഷന്‍ ലോകത്തെ ചര്‍ച്ചയായി കഴിഞ്ഞു.യു കെയിലെ പ്രശസ്തമായ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഇവാന്‍സിന്റെ ടാറ്റു...
സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി
റിയാദ്: സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്‌സാപ്പ് കോളുകളിലേക്ക് മാറി.നേരത്തെ വാട്‌സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും വാട്‌സാപ്പ് കോളിന് നിരോധനമുണ്ടെങ്കിലും ഉടനെ...
ലോകത്താകെ കത്താറയുടെ 30 ഹോട്ടലുകള്‍ കൂടി
ദോഹ: വന്‍കിട വികസന ചുവടുവയ്പിലേക്ക് കത്താറ ഹോസ്പിറ്റാലിറ്റി. 2030നകം 60 പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെയര്‍മാന്‍ ഷെയ്ഖ് നവാഫ് ബിന്‍...
ഇനി മൂന്നാറിലെ സഞ്ചാരത്തിന് കെഎസ്ആർടിസിയും; കുറഞ്ഞ ചിലവിൽ മൂന്നാർ ചുറ്റിക്കറങ്ങാം
സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതൽ
തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത...
റെസ്റ്റോറന്റ് ശൃംഖലയുമായി ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ കായല്‍ വിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല തുറക്കാനൊരുങ്ങി ഫിഷറിസ് വകുപ്പ്. 'തീരമൈത്രി' എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ശൃംഖല9 തീരദേശ ജില്ലകളിലാണുണ്ടാവുക. 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ്...
ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം
ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം. ലാത്വിയന്‍ സ്റ്റാര്‍ട്ടപ്പായ ബ്രെറ്റ് ഹായ്സാണ് പുതിയ രീതിയിലുള്ള വീടുകളുടെ നിര്‍മാണത്തിനു പിന്നില്‍. ക്രോസ്-ലാമിനേറ്റഡ് തടി ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് ആഴ്ചയെടുത്തു വീടു...
ആര്‍ക്കും വേണ്ടാത്ത 461 കോടി രൂപ തിരുവല്ലയിലെ ബാങ്കുകളില്‍ മാത്രം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ ആദ്യ പത്തിലെ അഞ്ചു സ്ഥാനങ്ങളും കേരളത്തിലെ നഗരങ്ങള്‍ക്ക്. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത്...
മലപ്പുറത്ത് ബാങ്കുകളോടുള്ള അതൃപ്തി കുറയുന്നു; നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്
മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തിന്‍ വന്‍ വര്‍ധനവ്. എന്നാല്‍ പ്രവാസി നിക്ഷേപത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 1691 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് സെപ്റ്റംബര്‍ പാദ ജില്ലാതല...