തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്), തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം...

60 വന്‍ വ്യവസായ പദ്ധതികളുമായി സൗദി; 30000 തൊഴിലവസരം

റിയാദ്: വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും.വ്യാവസായിക വികസന കേന്ദ്രത്തിന് കീഴിലാണ് സൗദിയില്‍ വന്‍ പദ്ധതികള്‍ വരുന്നത്....

ഇലക്ട്രിക് കാര്‍ വാങ്ങൂ സര്‍ക്കാരിന് വാടകയ്ക്ക് കൊടുക്കൂ

സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാറടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്ട്രിക് കാറുകളിലേക്ക്. ആദ്യ ഘട്ടത്തില്‍ 22 സര്‍ക്കാര്‍ ഓഫീസാണ് ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക് എടുക്കുക. ഇതോടെ...

ട്രാന്‍സിനായി ഫഹദും അന്‍വറും ഒരു രൂപ പോലും വാങ്ങിയിട്ടില്ല

വര്‍ഷങ്ങളെടുത്ത് വലിയ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കി തിയറ്ററുകളില്‍ എത്തിച്ച ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം നിര്‍മിച്ചത് സംവിധായകന്‍ കൂടിയായ അമല്‍ നീരദാണ്. ചിത്രത്തിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കുന്നതിന് ഫഹദ് ഫാസിലും അന്‍വര്‍ റഷീദും...

മുംബൈ എയര്‍പ്പോര്‍ട്ടും അദാനി സ്വന്തമാക്കി

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (മിയാല്‍) ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ വിമാനത്താവളം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് സമാനമായ സ്ഥിതിയില്‍ ആകും.ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിന്റെ (ഗുണുപതി വെങ്കട കൃഷ്ണ റെഡ്ഡി) കൈവശം ആയിരുന്നു...

ഉണ്ണി മുകുന്ദനും നിര്‍മാണ കമ്പനി ആരംഭിച്ചു

സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണക്കമ്പനിയുടെ വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവർക്കൊക്കെ സ്വന്തമായി നിർമ്മാണക്കമ്പനിയുണ്ട്. 2011ൽ നന്ദനം എന്ന...

ബാലന്‍സ് ഇല്ലെങ്കില്‍; എ.ടി.എം ഇടപാടിന് 20 രൂപ ഫൈന്‍

ന്യൂഡല്‍ഹി: എസ്.ബി.ഐ ബാങ്കിംഗ് പുതിയ നിയമപ്രകാരം എ.ടി.എമ്മില്‍ മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയും ഈടാക്കും. എ.ടി.എം ഉപയോഗിക്കുന്നതിനുമുണ്ട് നിബന്ധന. മെട്രോ നഗരങ്ങളില്‍, എസ്ബിഐ സാധാരണ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ എട്ട്...

ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള കല്യാണ്‍ ജൂവലേഴ്‌സ് നടപടികള്‍ക്ക് വേഗമേറി

വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന പ്രമുഖ ജൂവല്‍റി ബ്രാന്‍ഡായ കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ദേശീയ ന്യൂസ് പോര്‍ട്ടലായ മണികണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രൈവറ്റി ഇക്വിറ്റി വമ്പനായ വാര്‍ബര്‍ഗ്...

വര്‍ക്ക് അറ്റ് ഹോം; വന്‍കിട ഐ.ടി കമ്പനികളടക്കം ഓഫിസ് ചുരുക്കുന്നു

തിരുവനന്തപുരം: കോവിഡ് ഐ.ടി മേഖലയില്‍ പുതിയ തൊഴില്‍ സംസ്‌കാരവും ഓഫിസ് വെട്ടിച്ചുരുക്കലും തകൃതി. വന്‍കിട ഐ.ടി കമ്പനികളടക്കം തങ്ങളുടെ ഓഫിസ് സ്‌പേസ് വെട്ടിച്ചുരുക്കുകയാണ്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലധികം സ്ഥലമുണ്ടായിരുന്ന കമ്പനികള്‍ രണ്ടായിരം ചതുരശ്ര അടിയിലേക്കാണ് ചുരുക്കുന്നത്.ജീവനക്കാര്‍...

ബാങ്ക് ജപ്തി ചെയ്തു; റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിക്ക് നഷ്‌ടമായി

മുംബയ്: മുംബയ് സാന്താക്രോസിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിക്ക് നഷ്‌ടമായി. ആസ്ഥാനത്തിന് പുറമെ ദക്ഷിണ മുംബയിലുള്ള രണ്ട് ഓഫീസുകളും അനില്‍ അംബാനിയില്‍ നിന്ന് യെസ് ബാങ്ക് പിടിച്ചെടുത്തു. കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാദ്ധ്യതയാണുണ്ടായിരുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നല്‍കിയ വായ്പ...