Tag: H1B visa new rule
എച്ച്1 ബി വിസ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രംപ്
അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് എച്ച് 1 ബി വിസകള്‍ നിയന്ത്രിക്കുന്ന ഇടക്കാല നിയമം ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. എച്ച് 1 ബി വിസയ്ക്ക് അര്‍ഹത നേടുന്നത് ബുദ്ധിമുട്ടാക്കുമെന്നതിനാല്‍ ഇത്...