Tag: india rubber

  • ഇനി വരുന്നത് റബറിന്റെ കാലം; 9 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ആവശ്യം പത്തിരട്ടിയോളം വര്‍ധിക്കും

    ഇനി വരുന്നത് റബറിന്റെ കാലം; 9 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ആവശ്യം പത്തിരട്ടിയോളം വര്‍ധിക്കും

    കൊച്ചി: ഇന്ത്യയില്‍ റബര്‍ കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ. വില സ്ഥിരമായിത്തുടങ്ങിയതോടെ ഉല്പാദനവും വര്‍ധിക്കുന്നു. അതേസമയം വരും വര്‍ഷങ്ങളില്‍ രാജ്യത്ത് റബര്‍ ഉപഭോഗം കൂടുകയും ഉല്പാദനം കുറയുകയും ചെയ്താല്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഉപയോഗം പത്തിരട്ടിയിലധികം വര്‍ധിക്കും2030 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് വര്‍ഷം 120 ലക്ഷം മെട്രിക് ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം രാജ്യത്ത് ഉല്പാദിപ്പിക്കുന്നത് പ്രതിവര്‍ഷം ഏഴ് ലക്ഷം മെട്രിക് ടണ്‍ റബറാണ്. 2019ല്‍ മാത്രം അഞ്ച് ലക്ഷം മെട്രിക് ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു.ജര്‍മനി,…