Tag: rbi
നോട്ടുകളുടെ നിരോധനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റെന്ന് ആര്‍ബിഐ
പഴയ കറന്‍സി നോട്ടുകള്‍ 2021 മാര്‍ച്ച് മുതല്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് രംഗത്ത്.അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന്...
റിസര്‍വ് ബാങ്ക് വായ്പാനയം: പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ പഴയപടി
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പ നയ കമ്മിറ്റി ഇത്തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും. ആര്‍ബിഐ...
ആര്.ബി.ഐ ധനനയ അവലോകന സമിതിയിലേക്ക് പുതിയ മൂന്ന് അംഗങ്ങള്‍ കൂടി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതിയിലേക്ക് പുതിയ മൂന്ന് അംഗങ്ങളെ കൂടി നയമിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം അഷിമ ഗോയല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...