Tag: thalaivikangana
‘തലൈവി’യാകാന്‍ കങ്കണ തെന്നിന്ത്യയിലേക്ക്
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നത്....