Tag: unemployment in india
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനമായി
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തേയും കൂടിയ നിലയില്‍. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായമ നിരക്ക് 27.1 ശതമാനമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍. ലോക്ഡൗണ്‍...