Tag: Vnext OTT
‘വി നെക്സ്റ്റ്’ മലയാളത്തിന്റെ ആദ്യ ഒടിടി
കൊച്ചി: മലയാളത്തിലും ഒരുങ്ങുന്നു ഒടിടി പ്ലാറ്റ് ഫോം. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ തീയേറ്ററുകളുടെ ഭാവി അനിശ്ചിത്വത്തിലായതോടെയാണ് ഈ നീക്കം. ഒടിടി റിലീസുകളെ കുറിച്ചാണ് സിനിമ മേഖലയിലെ പ്രധാന ചര്‍ച്ചകളും.ഇടവേള ബാബു...