സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു.
വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,680 രൂപയാണ് . രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5575 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയാണ്.
ജൂലൈയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ജൂലൈ 1 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 – ഒരു പവന് സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 – ഒരു പവന് സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 53,680 രൂപ
ജൂലൈ 10 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,680 രൂപ

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here