ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ബിസിനസ് മാറ്റാന്‍ വന്‍ ഓഫര്‍
ചൈനയില്‍ വ്യവസായം നിര്‍ത്തി ഇന്ത്യയില്‍ ആരംഭിച്ചാല്‍ വന്‍ ഓഫര്‍. യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗിന്റെ ഇരട്ടി സ്ഥലം ഇത്തരക്കാര്‍ക്കായി ഇന്ത്യ വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ട്.അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയിലെ ബിസിനസുകള്‍ അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍...
ജയിലിലും ഇനി പെട്രോള്‍ ബങ്കുകള്‍; സംസ്ഥാന സര്‍ക്കാരിന് ലാഭം 3.5 കോടി
സംസ്ഥാനത്ത് രണ്ടു ജയിലുകളിൽ കൂടി പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. തിരുവനന്തപുരം വനിതാജയിലിലും എറണാകുളം ജില്ലാ ജയിലിലുമാണ് പുതുതായി പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു...
സമൂസകച്ചവടം മോശമല്ല; കോടികള്‍ കൊയ്ത് ദമ്പതികള്‍
ബെംഗളൂരുവില്‍ സമൂസ കച്ചവടം ചെയ്യുന്ന ദമ്പതികള്‍ ഇന്ന് കോടികളുടെ സമ്പത്തിനുടമയാണ്. മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന് 12...
ഓയില്‍ കമ്പനികളുടെ പേരില്‍ തട്ടിപ്പുമായി ഏജന്റുമാര്‍; ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍
പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പേരില്‍ ഏജന്‍സികളും റീട്ടയില്‍ ഔട്ട്ലെറ്റ് ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്ത് വ്യാജ ഇ-മെയിലുകളും വ്യാജ കത്തുകളും അയച്ചു...
സൗദിയില്‍ ചെറുകിടസ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന;പുതുതായി ആരംഭിച്ചത് അരലക്ഷത്തിനുമേല്‍
സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ...
മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ അവസരം
*കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍*സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍,നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്താന്‍ മെഷീന്‍ നിര്‍മാതാക്കള്‍ക്ക് അവസരം
കോവിഡാനന്തരം വ്യവസായ കേന്ദ്രമാക്കാനുള്ള ശ്രമം; കേരളത്തിന് ഫിക്കിയുടെ പ്രശംസ
കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി)...
പ്രതിമാസ വരുമാനം നേടാന്‍; ആദിത്യ ബിര്‍ളയുടെ പുതിയ പദ്ധതി
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന അഷ്വേര്‍ഡ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികളുടെ 30 വര്‍ഷം വരെയുള്ള...
മാസം 250 റിയാല്‍ നിക്ഷേപിക്കൂ; 16.25 ലക്ഷം രൂപ നേടൂ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം ഉറപ്പുള്ള ആദായം നല്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ്. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി ദീര്‍ഘകാലത്തേക്ക് ശരിയായ രീതിയില്‍ തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മികച്ച ആദായം തന്നെ...
ഇനി ഒരു കോടി രൂപ നിക്ഷേപമുള്ള സംരംഭങ്ങള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം
ന്യൂഡല്‍ഹി: രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പരിധി ഉയര്‍ത്താന്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. പുതിയ നിര്‍വചനവും മാനദണ്ഡവും 2020 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍...